tag:blogger.com,1999:blog-5643050339436469249.post1899300459823552501..comments2023-05-16T21:51:32.288+05:30Comments on കിലുക്കാംപെട്ടി: ഐ ആം എ കോംപ്ലാൻ ബോയ്ഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger22125tag:blogger.com,1999:blog-5643050339436469249.post-36662449142335628822011-12-04T09:44:07.814+05:302011-12-04T09:44:07.814+05:30കണ്ടുമറന്ന ഏതൊക്കെയോ ജീവിതങ്ങള്‍ വീണ്ടും മുന്നില്‍...കണ്ടുമറന്ന ഏതൊക്കെയോ ജീവിതങ്ങള്‍ വീണ്ടും മുന്നില്‍ വന്നു നിന്ന് വര്‍ത്തമാനം പറയുന്നതുപോലെ ! കുട്ടിയായിരിക്കുമ്പോ എന്റെ വീടിനടുത്ത് ഇതുപോലൊരു പഞ്ചായത്ത് കുടുംബം ഉണ്ടായിരുന്നു - തിരുവാതിര കോളനി . അവിടെ ഇതൊക്കെ നിത്യ സംഭവങ്ങള്‍ ആയിരുന്നു . ഇപ്പോഴും ചുറ്റുപാടുമുള്ള എല്ലാം മാറിയിട്ടും അവിടത്തുകാര്‍ക്ക് വല്യ മാറ്റം ഒന്നും ഉണ്ടായിട്ടില്ല . ജീവിതത്തിലെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ പോലും സാധിക്കാതെ പാവം കുറേ മനുഷ്യര്‍ .ഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-68602884097238081962011-10-27T13:24:15.499+05:302011-10-27T13:24:15.499+05:30സമൂഹത്തിന്റെ നേർക്കാഴ്ച....നല്ല രചന വരാനും വായിക്ക...സമൂഹത്തിന്റെ നേർക്കാഴ്ച....നല്ല രചന വരാനും വായിക്കാനും താമസിച്ചതിൽ ഖേദം....എല്ലാ ഭാവുകങ്ങളും......ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-1084507016019236942011-10-13T16:39:14.959+05:302011-10-13T16:39:14.959+05:30കൊള്ളാം കേട്ടോ...
കുറെ പേര്‍ക്ക് ഒരുമിച്ചാണല്ലോ ക...കൊള്ളാം കേട്ടോ...
കുറെ പേര്‍ക്ക് ഒരുമിച്ചാണല്ലോ കൊട്ട് !

അഭിനന്ദനങ്ങള്‍ .Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-90800035590326817792011-10-11T05:49:42.572+05:302011-10-11T05:49:42.572+05:30കോമ്പ്ലാൻബോയിയുടേ ദു:ഖത്തിൽ പങ്കുചേർന്നല്ലോ നിങ്ങള...കോമ്പ്ലാൻബോയിയുടേ ദു:ഖത്തിൽ പങ്കുചേർന്നല്ലോ നിങ്ങളെല്ലാം. എന്റെ കൊച്ചുകിലുക്കം കേട്ടതിനും അഭിപ്രായം പറഞ്ഞതിനും സന്തോഷം നന്ദി...ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-80021924792464828582011-10-03T09:35:54.900+05:302011-10-03T09:35:54.900+05:30ആഹാ! നല്ല കോമ്പ്ലാൻ ബോയ് ! ഇഷ്ടപ്പെട്ടൂ കേട്ടൊ. അഭ...ആഹാ! നല്ല കോമ്പ്ലാൻ ബോയ് ! ഇഷ്ടപ്പെട്ടൂ കേട്ടൊ. അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-86008228298310688162011-10-02T16:07:19.983+05:302011-10-02T16:07:19.983+05:30നല്ല കഥ.കെട്ടൊ അപ്പച്ചി..നല്ല കഥ.കെട്ടൊ അപ്പച്ചി..Anonymousnoreply@blogger.comtag:blogger.com,1999:blog-5643050339436469249.post-67249725177593211832011-10-01T14:53:42.328+05:302011-10-01T14:53:42.328+05:30പരിതപിച്ചിട്ട് ഒരു കാര്യോല്ല..!
എത്ര കണ്ടാലും ,എത്...പരിതപിച്ചിട്ട് ഒരു കാര്യോല്ല..!
എത്ര കണ്ടാലും ,എത്ര കൊണ്ടാലും മതിയാവൂല്ലാ ഇവറ്റക്ക്..! അവരിങ്ങനെ കുടിച്ചുകൊണ്ടേയിരിക്കും..
പുതു തലമുറയുടെ ചിന്തകളും,ആശകളും..!
ആശംസകള്‍..!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-38589831610061369062011-09-21T13:38:27.419+05:302011-09-21T13:38:27.419+05:30അതെ, എത്ര സ്വപ്നങ്ങളാ നിമിഷനേരംകൊണ്ട് തകര്ന്നുപോക...അതെ, എത്ര സ്വപ്നങ്ങളാ നിമിഷനേരംകൊണ്ട് തകര്ന്നുപോകുന്നതു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-53865469726972638572011-09-20T22:34:50.124+05:302011-09-20T22:34:50.124+05:30നമ്മുടെ ചുറ്റിലുമുള്ള സമൂഹത്തിൽ പലരൂപത്തിൽ കാണുന്ന...നമ്മുടെ ചുറ്റിലുമുള്ള സമൂഹത്തിൽ പലരൂപത്തിൽ കാണുന്ന വ്യത്യസ്തവിഷയങ്ങളെ ചേർത്തുകെട്ടി അവതരിപ്പിച്ചല്ലോ...
വർണ്ണപ്പൊലിമയോടെ വരുന്ന പരസ്യങ്ങളെന്ന മാന്ത്രികവലയത്തിൽ മയങ്ങിവിശ്വസിക്കുന്ന, അതിലെ ഭ്രമിപ്പിക്കുന്ന സൗഭാഗ്യങ്ങൾ സ്വന്തമാക്കാൽ എന്ത് ത്യാഗത്തിനും തയ്യാറാകുന്ന നാം ഉൾപ്പെടുന്ന സമൂഹം ഒരു വശത്ത്.....
ലഹരിയുടെ മയക്കത്തിൽ സ്വന്തം ബോധം തന്നെ നഷ്ടപ്പെട്ട്, സ്നേഹിക്കുന്നവരുടെ മനസ്സും കണ്ണീരും കാണാൻ പോലും സാധിക്കാത്ത, മെനക്കടാത്ത, സ്വന്തം കാര്യം മാത്രം (അതെങ്കിലും നേരെ ചൊവ്വേ നോക്കിയെങ്കിൽ!) നേടുന്ന വിഡ്ഡികൾ!!!
തികഞ്ഞ ഒരു സറ്റൈർ തന്നെയായി...സമൂഹത്തിന്റെ ഒരു ഇരുണ്ട വശം ഒരു കണ്ണാടിയിലെന്നവണ്ണം കാട്ടിത്തരുന്നു....
ഒരുപാട് ഒരുപാട് നന്നായിട്ടുണ്ട്... ആശംസകൾ ഉഷാമ്മേ....Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-34790744717028995472011-09-20T16:56:12.057+05:302011-09-20T16:56:12.057+05:30ആശയം ഗംഭീരം.ഒരു ചെറു കഥയുടെ ചൂടും ചൂരും
ഉള്ള മനോഹര...ആശയം ഗംഭീരം.ഒരു ചെറു കഥയുടെ ചൂടും ചൂരും
ഉള്ള മനോഹര ആവിഷ്കാരം.നിത്യ ജീവിതത്തില്‍ നാം കാണേണ്ടതും എന്നാല്‍ ബോധപൂര്‍വ്വം കാണാത്തതുമായ കഥാപാത്രങ്ങള്‍ക്ക് യാദാര്‍ത്ഥ്യത്തിന്റെ തുടിക്കുന്ന ജിവന് പകര്‍ന്ന കിലുക്കാംപെട്ടിക്ക് അഭിനന്ദനങ്ങള്‍!anilhttps://www.blogger.com/profile/05796251023271260425noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-79275185612180508352011-09-20T16:19:03.941+05:302011-09-20T16:19:03.941+05:30ഇന്നത്തെ സമൂഹത്തിന്റെ നേര്‍ചിത്രം, നന്നായി വരഞ്ഞിട...ഇന്നത്തെ സമൂഹത്തിന്റെ നേര്‍ചിത്രം, നന്നായി വരഞ്ഞിട്ടു ഉഷേച്ചി...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-13193584374757140502011-09-19T23:51:35.415+05:302011-09-19T23:51:35.415+05:30തൂങ്ങും സ്വാമി തൂങ്ക്യാച്ച്. അച്ഛന് ആസാമി ആടി നിന...തൂങ്ങും സ്വാമി തൂങ്ക്യാച്ച്. അച്ഛന് ആസാമി ആടി നിന്നു.
അവന് കോമ്പ്ലാന് സ്വപ്നം കണ്ട് വളരട്ടെ...

നന്നായിട്ടുണ്ട്. ആശംസകള്‍!Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-45569224104652419512011-09-19T20:08:43.703+05:302011-09-19T20:08:43.703+05:30ഇഷ്ടപ്പെട്ടു ,,പിതാശ്രീയുടെ പ്രകടനം ചിരിപ്പിച്ചു ,...ഇഷ്ടപ്പെട്ടു ,,പിതാശ്രീയുടെ പ്രകടനം ചിരിപ്പിച്ചു ,,പരസ്യത്തിന്റെ ദൃശ്യം അടങ്ങുന്ന ലിങ്ക് പലകുറി കൊടുത്ത് കമ്പനിക്കു നാലുകാശിന്റെ ചെലവില്ലാതെ പരസ്യം കാണാന്‍ സഹായിച്ചു കുഞ്ഞുങ്ങളെയും അമ്മമാരെയും കള്ളുകുടിയന്മാരായ പിതാശ്രീമാരെയും ഇത്രക്കങ്ങോട്ടു പ്രോത്സാ ഹിപ്പിക്കണ മായിരുന്നോ എന്നൊരു സന്ദേഹവും ഇല്ലാതില്ല .ചില നെഗറ്റീവുകളും പോസിട്ടീവിന്റെ ഗുണം ചെയ്യുമേ,,:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-48380861643395754902011-09-19T16:20:48.902+05:302011-09-19T16:20:48.902+05:30കേരളം കുളിച്ചാൽ കുവൈറ്റ് ആവുമോ ?
ഓട്ടവീണതിൽകൂടി സ്...കേരളം കുളിച്ചാൽ കുവൈറ്റ് ആവുമോ ?
ഓട്ടവീണതിൽകൂടി സ്വാമി തൂങ്ങാതിരുന്നത് ഭാഗ്യംKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-27718082820582350992011-09-19T14:05:44.948+05:302011-09-19T14:05:44.948+05:30നല്ല കഥ.
ചിന്തിപ്പിക്കുകയും അതുപോലെ തന്നെ ദുഖിപ്പി...നല്ല കഥ.
ചിന്തിപ്പിക്കുകയും അതുപോലെ തന്നെ ദുഖിപ്പിക്കുകയും ചെയ്തുറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-28106566707314316652011-09-19T13:03:06.787+05:302011-09-19T13:03:06.787+05:30തകര്‍ത്തല്ലോ ചേച്ചീ :)
എല്ലാവര്‍ക്കുമിട്ട് കൊട്ടി....തകര്‍ത്തല്ലോ ചേച്ചീ :)
എല്ലാവര്‍ക്കുമിട്ട് കൊട്ടി. .പ്രതികരണം. ഉഷാറായി..

അടുത്ത ഓണം വരെ ഇനി പെട്ടി നിറക്കാനുള്ള ഓട്ടമാണ്. ഇനി അടുത്ത റെക്കോറ്ഡ് തകര്‍ക്കണ്ടേ...ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-35685744061079889762011-09-19T09:57:48.071+05:302011-09-19T09:57:48.071+05:303 വയസില്‍ കുറവുള്ള കുട്ടികള്‍ ടിവി കാണരുത്. ടിവി ഓ...3 വയസില്‍ കുറവുള്ള കുട്ടികള്‍ ടിവി കാണരുത്. ടിവി ഓഫ് ചെയ്യുക. വീട്ടിലുള്ളവര്‍ പേക്കോലങ്ങളെ നോക്കിയിരിക്കാതെ സ്വന്തം ജീവിതം ജീവിക്കുക.Anonymousnoreply@blogger.comtag:blogger.com,1999:blog-5643050339436469249.post-35395550726380019902011-09-19T06:58:43.883+05:302011-09-19T06:58:43.883+05:30ഒരുപാട് സന്ദേശങ്ങള്‍ ഒന്നിച്ചങ്ങു വിളമ്പി അല്ലെ
...ഒരുപാട് സന്ദേശങ്ങള്‍ ഒന്നിച്ചങ്ങു വിളമ്പി അല്ലെ

ഓണസദ്യ ആയിട്ടാണോ?

നന്നായിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-38495439615786574232011-09-19T00:04:49.255+05:302011-09-19T00:04:49.255+05:30പരസ്യം .. കേരള മനസുകളില്‍ (കുട്ടികളുടെ മാത്രമല്ല) ...പരസ്യം .. കേരള മനസുകളില്‍ (കുട്ടികളുടെ മാത്രമല്ല) ഉണ്ടാക്കുന്ന പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രമേയം... കാമിലാരിയും ലവണ തൈലവും മാന്ത്രിക കിടക്കയും ഒക്കെ നമ്മെ വേട്ടയാടുന്നു.. തുടക്കം ഹെല്‍ത്ത് ദ്രിങ്ക്സിലും ചോക്ലടുകളിലും ആണെന്നുമാത്രം... വേദനയിലെ നര്‍മവും അസലായി... ഹാപ്പി ഹര്‍ത്താല്‍...കലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-37783373343590402242011-09-18T22:52:12.062+05:302011-09-18T22:52:12.062+05:30ഈ വക റ്റീവീ പരസ്യങ്ങള്‍ എത്രയെത്ര കുഞ്ഞു മനസ്സില്‍...ഈ വക റ്റീവീ പരസ്യങ്ങള്‍ എത്രയെത്ര കുഞ്ഞു മനസ്സില്‍ സ്വപ്നങ്ങള്‍ വിതയ്ക്കുന്നു. അതൊക്കെ നേടിക്കൊടുക്കാന്‍ പുത്രവത്സരയായ അമ്മമാരും ഒടുവില്‍ സ്വപ്നം പൂവണിയുന്നതോ ബിവറേജസ് കോർപ്പറേഷന് മുന്നിലും

കൊള്ളാമല്ലൊ കിലുക്ക്സേ
"ഐ ആം എ കോംപ്ലാൻ ബോയ്യും"
ബോയ്യുടെ അച്ഛനും :)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-21717523081093732802011-09-18T22:19:18.540+05:302011-09-18T22:19:18.540+05:30ശരിയാണ്, കുഞ്ഞുമനസ്സുകളുടെ നൊമ്പരങ്ങളും ആഗ്രഹങ്ങളു...ശരിയാണ്, കുഞ്ഞുമനസ്സുകളുടെ നൊമ്പരങ്ങളും ആഗ്രഹങ്ങളും അമ്മമാർക്കേ അറിയൂ... ലഹരിയുടെ താൽക്കാലിക സുഖത്തിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കുഞ്ഞുങ്ങളുടെ മനസ്സിനുണ്ടാക്കുന്ന വേദനയും അമ്മമാർക്കുണ്ടാക്കുന്ന തീരാദുഃഖവും ഈ വിഡ്ഡികൾ അറിയുന്നില്ലല്ലോ, കഷ്ടം! ചെറുനർമ്മത്തിൽ ചാലിച്ച് നല്ല ഒരു സന്ദേശം നൽകിയിരിക്കുന്നു കിലുക്കാമ്പെട്ടി, വീഡിയോ ലിങ്കും നന്നായി. നന്ദി, ആശംസകൾഗംഗhttps://www.blogger.com/profile/04489750191799473687noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-61126480808726955772011-09-18T22:17:08.505+05:302011-09-18T22:17:08.505+05:30വീട്ടിലെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾ തകർത്ത് ബിവറേജസ്...വീട്ടിലെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾ തകർത്ത് ബിവറേജസ് കോർപ്പറേഷന് റെക്കാർഡ് വരുമാനം ഉണ്ടാക്കിക്കൊടുത്ത്, ഓണം കഴിഞ്ഞു പോയതിന്റെ ദുഃഖം ആഘോഷിച്ച് ആടിക്കുഴയുന്നു, അലറിവിളിയ്ക്കുന്നു.... ദൈവത്തിന്റെ സ്വന്തം നാട്ടിലെ മക്കൾ!!!!!ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com