tag:blogger.com,1999:blog-5643050339436469249.post2119513593182063392..comments2023-05-16T21:51:32.288+05:30Comments on കിലുക്കാംപെട്ടി: “ ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ....”ഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger23125tag:blogger.com,1999:blog-5643050339436469249.post-16500098339807881892012-07-31T12:04:20.284+05:302012-07-31T12:04:20.284+05:30അവിടെയും ഇവിടെയുമൊക്കെയായുള്ള വായനയേ എനിക്കും ഉണ്ട...അവിടെയും ഇവിടെയുമൊക്കെയായുള്ള വായനയേ എനിക്കും ഉണ്ടായിട്ടുള്ളു.
വീണ്ടും വീണ്ടും ത്വരയുണ്ടാകുന്ന ഒരസാധാരണ വായന..!
മനസ്സില്‍ തങ്ങുന്ന ചില വരികള്‍ ഫേസ്ബുക്കിലൂടെ കൂട്ടുകാര്‍ക്കു പകര്‍ന്നു കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

എന്തായാലും സന്ദര്‍ഭോചിതമായ ഈ എഴുത്തിന് ഒത്തിരി ആശംസകള്‍..!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-5790835868953404982011-08-02T19:22:20.228+05:302011-08-02T19:22:20.228+05:30പോസ്റ്റ് നന്നായിട്ടുണ്ട്. നന്ദി.പോസ്റ്റ് നന്നായിട്ടുണ്ട്. നന്ദി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-85563812490920373452011-08-01T12:43:41.393+05:302011-08-01T12:43:41.393+05:30കിലുക്കാം പെട്ടിയുടെ കിലുക്കം കേട്ടു, സന്തോഷിച്ചു...കിലുക്കാം പെട്ടിയുടെ കിലുക്കം കേട്ടു, സന്തോഷിച്ചു.
പോസ്റ്റും കേമമായിട്ടുണ്ട്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-31961064792406005352011-07-31T23:42:54.171+05:302011-07-31T23:42:54.171+05:30valare nalla ramayanam...........nalla kaaryamvalare nalla ramayanam...........nalla kaaryamAnonymousnoreply@blogger.comtag:blogger.com,1999:blog-5643050339436469249.post-51635859352884328542011-07-31T00:24:28.761+05:302011-07-31T00:24:28.761+05:30എന്തിനാ രാമായണം വായിക്കുന്നതെന്ന ചോദ്യം - അതിനുത്ത...എന്തിനാ രാമായണം വായിക്കുന്നതെന്ന ചോദ്യം - അതിനുത്തരം പറയാനാണെങ്കിൽ ഒരുപാടുണ്ട്. ഇതൊരു വെറും സാങ്കൽപ്പികകഥ, ഒരിക്കലും നടന്നിരിക്കാനിടയില്ലാത്തത് എന്നൊക്കെ പറയുമായിരിക്കും.
മതപരതയും ഭക്തിഭാവവും മാറ്റിവച്ച് നമുക്ക് നോക്കാം.
ഉത്തമനായ ഒരു മനുഷ്യൻ എങ്ങനെയൊക്കെ ആയിരിക്കണം എന്നുള്ള പാഠങ്ങളാണ് രാമായണപാരായണത്തിൽ നിന്ന് നമുക്ക് കിട്ടുന്നത്. വിവിധ മനുഷ്യബന്ധങ്ങളുടെ ഉന്നതതലങ്ങളാണല്ലോ രാമായണത്തിൽ വിവരിച്ചിരിക്കുന്നത്. സത്യവും ധർമ്മവും പരിപാലിക്കുന്നതിന്റെ ആവശ്യവും മഹത്വവും നമുക്ക് വെളിവാക്കി തരുന്നു. ഈ ഭൂമിയിൽ നന്മ നിറഞ്ഞൊരു ജീവിതം നയിക്കാൻ വേണ്ടുന്ന പാഠങ്ങളൊക്കെ രാമായണത്തിൽ നിന്നു കിട്ടും. ഇത്രയൊക്കെ പോരേ രാമായണം എന്തിനു വായിക്കുന്നു എന്ന ചോദ്യത്തിനുത്തരമായി?
നല്ല പോസ്റ്റ് കിലുക്കേ.K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-23201342447065254242011-07-27T21:47:00.558+05:302011-07-27T21:47:00.558+05:30വളരെ ഉചിതമായി....വളരെ ഉചിതമായി....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-91992489910168182112011-07-27T21:03:42.306+05:302011-07-27T21:03:42.306+05:30സാദിഖ് :വന്നതിന് വായിച്ചതിന് അഭിപ്രായം പറഞ്ഞതിന് ന...സാദിഖ് :വന്നതിന് വായിച്ചതിന് അഭിപ്രായം പറഞ്ഞതിന് നന്ദി.

സുജിത് :സന്തോഷം നന്ദി

സ്മിതകുട്ടീ :മടികൊണ്ടു സമ്പന്നയാണു ഈ ഞാനും. അമ്മയുടെ വായന കേട്ടു കിട്ടിയ അറിവുകള്‍ ,വായിക്കാന്‍ ഉള്ളൊരു താല്‍പ്പര്യം, പിന്നെ ഞാന്‍ അമ്മയും അമ്മൂമ്മയും ഒക്കെയായപ്പോള്‍ കുട്ടികള്‍ക്ക് ‘നമ്മുടെ’ എന്നുപറഞ്ഞു കൊടുക്കാന്‍ വേണ്ടി വായിക്കാന്‍( പുരാണങ്ങള്‍ )തുടങ്ങി.
വന്നതിനും വായിച്ചു പ്രോത്സാഹിപ്പിച്ച്തിനും സന്തോഷം മോളേ.

ഇന്ത്യാ ഹെരിറ്റേജ് :എല്ലാം വന്നു വായിക്കാം.

എനിക്കുചുറ്റും വീടും അമ്പലവും മാത്രമായി കഴിയുന്ന ഒരു കുഞ്ഞു ലോകം ഉണ്ട്. ഞാന്‍ ഇതിലെഴുതിയത് അവര്‍ക്കു പറഞ്ഞുകൊടുത്തപ്പോള്‍ ആ മുഖങ്ങളില്‍ കണ്ട ഭാവം...സന്തോഷം.എന്നേക്കൊണ്ട്'അണ്ണാറക്കണ്ണനും തന്നാലായത്' അത്രതന്നെ. വീണ്ടും വന്നതില്‍ സന്തോഷം.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-47294505049631879472011-07-27T16:46:41.090+05:302011-07-27T16:46:41.090+05:30ഉചിതമായി എഴുതി..........ഉചിതമായി എഴുതി..........SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-16122276398370803022011-07-27T16:34:37.495+05:302011-07-27T16:34:37.495+05:30കര്ക്കിടകമെത്തുമ്പോള് വായിച്ചു തുടങ്ങും, എന്റെ മ...കര്ക്കിടകമെത്തുമ്പോള് വായിച്ചു തുടങ്ങും, എന്റെ മടിയും മറ്റുമായി അത് ഇടയ്ക്ക് നില്ക്കും , സത്യത്തില്‍ ഇതുവരെ പൂര്‍ണമായി വായിച്ചിട്ടില്ല, ഇങ്ങനെയൊക്കെ ഒരാള്‍ പറഞ്ഞുതരുന്നതു കേള്‍ക്കുമ്പോള്‍ തന്നെ ആനന്ദമനുഭവിക്കുന്നു. സ്നേഹപൂര്‍വ്വം നന്ദി.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-33373971872613844822011-07-27T15:37:24.342+05:302011-07-27T15:37:24.342+05:30രാമായണത്തെകുറിച്ച് എനിക്കുള്ള അറിവ് തുച്ഛമാണ്
പ...രാമായണത്തെകുറിച്ച് എനിക്കുള്ള അറിവ് തുച്ഛമാണ്
പക്ഷെ അറിയാവുന്നതു മിക്കവാറും എന്റെ ബ്ലോഗിലുണ്ടല്ലൊ- ധാരാളം പോസ്റ്റുകളിലായി

ഇപ്പോ കര്ത്താജിയും അതു തന്നെ ചെയ്യുന്നു ദാ ഇവിടെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-69774435003343741252011-07-27T11:15:00.199+05:302011-07-27T11:15:00.199+05:30നന്മ നിറഞ്ഞ മനസ്സിന് നിറയെ നന്ദി.......നന്മ നിറഞ്ഞ മനസ്സിന് നിറയെ നന്ദി.......sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-62294114654409761932011-07-27T11:10:21.985+05:302011-07-27T11:10:21.985+05:30ജെ.പി സര് : ആദ്ദ്യം വന്നു വായിച്ചതിനും പ്രോത്സാഹി...ജെ.പി സര് : ആദ്ദ്യം വന്നു വായിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി.

ഗൊപന്‍ :അതേ ലളിതം അതുതന്നെയാണേ ഞാനും ഉദ്ദേശിച്ചത്.ഹി ഹി അതു കേട്ടു അല്ലേ?സന്തോഷം മൊനെ.

ശ്രീനാഥന്‍ :സന്തോഷം നന്ദി

ബഷീര്‍ : സത്യമായിട്ടും എനിക്കറിയില്ല.

ശശിയേട്ടാ :സന്തോഷം ഈ കമന്റ് കണ്ടപ്പോള്‍ .“രാമായണം അര്ത്ഥഗാംഭീരതയോടെ പാടിയിരിക്കുന്നു, മധുരമായി!”സത്യമാണോ? അതൊ എന്നെകളിയാക്കിയതാണോ?

അനില്‍കുമാര്‍ :നന്ദി

ഇന്‍ഡ്യാഹെറിറ്റേജ് :ചില പൊസ്റ്റുകളെ ചിലരുടെ കമന്റുകള്‍ സമ്പന്നമാക്കും. എന്റെ പോസ്റ്റിനെ സമ്പന്നമാകിയതിന് ഒരുപാടു നന്ദി.
രാമായണത്തെക്കുറിച്ച് അങ്ങേക്കുള്ള അറിവ് ഒരു വലിയ പോസ്റ്റാക്കി ഞങ്ങള്‍ക്കു പങ്കുവൈക്കണം എന്നൊരു അപേക്ഷകൂടെയുണ്ട്.
എന്റെ ബ്ലോഗില്‍ വന്നു ഒരു കമന്റ് തന്നതിന്,അങ്ങയുടെ വിലപ്പെട്ട സമയത്തിനും ,വാക്കുകള്‍ക്കും ഒരുപാടു നന്ദി.....

വിജൂസ് : സന്തോഷം,നന്ദി വന്നതിനും ഓര്‍മ്മകള്‍ പങ്കുവച്ചതിനും.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-40260152356748304892011-07-27T08:29:58.575+05:302011-07-27T08:29:58.575+05:30kaavyam sukeyam kadha raaghaveeyam
Karthavu Thunc...kaavyam sukeyam kadha raaghaveeyam
Karthavu Thunchthulavaaya Divyan
Chollunnatho Bhakthimaya swarathil
Aananda Labdhikkini ENthu venam?

Usha Chechy, you have also chosen my favorite words from Ramayana.
When I was reading some of those lines, I got tears in my eyes,
Maybe I became a young boy listening to my Amm's reading of Ramayana, while lying in her lap.
We, me & Sindhu have been reading Ramayana evry year together for the last 16 years!
Every time, it throws up new meanings, new understandings, new appreciations of this life!VIJOOShttps://www.blogger.com/profile/01282071883677355170noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-63095459291969997742011-07-27T08:29:21.042+05:302011-07-27T08:29:21.042+05:30kaavyam sukeyam kadha raaghaveeyam
Karthavu Thunc...kaavyam sukeyam kadha raaghaveeyam
Karthavu Thunchthulavaaya Divyan
Chollunnatho Bhakthimaya swarathil
Aananda Labdhikkini ENthu venam?

Usha Chechy, you have also chosen my favorite words from Ramayana.
When I was reading some of those lines, I got tears in my eyes,
Maybe I became a young boy listening to my Amm's reading of Ramayana, while lying in her lap.
We, me & Sindhu have been reading Ramayana evry year together for the last 16 years!
Every time, it throws up new meanings, new understandings, new appreciations of this life!VIJOOShttps://www.blogger.com/profile/01282071883677355170noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-29623337997062318492011-07-27T06:24:22.411+05:302011-07-27T06:24:22.411+05:30രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാ...രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ച താത യഥാ സുഖം

എന്ന വരികളുടെ അര്‍ത്ഥ തലങ്ങള്‍ പൂര്‍ണ്ണമായും അദ്ധ്യാത്മരാമായണത്തീല് വരികള്‍ക്കു ഉള്‍ക്കൊള്ളന്‍ കഴിഞ്ഞിട്ടില്ല.

ഇതിനു പത്തു തരത്തില്‍ അര്‍ത്ഥങ്ങള്‍ പറഞ്ഞതായി ഐതിഹ്യമാല പറയുന്നു.

രാമനെ വിഷ്ണു (ദശം - ചിറകു വാഹമായവന് രഥമായവന് അതായത് ഗരുഡവാഹനന്‍) ആണെന്നും സീത മാ- ലക്ഷ്മി ആണെന്നും രാമന് പോയ അയോധ്യ അടവി - കാട് ആണെന്നും ഒരു തരത്തില്‍

ഏതായലും ഈ പോസ്റ്റിനു നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-36504243262560387532011-07-27T03:03:16.875+05:302011-07-27T03:03:16.875+05:30രാമായണത്തെ കുറിച്ച് ലളിതവും മനോഹരവുമായി എഴുതി.രാമായണത്തെ കുറിച്ച് ലളിതവും മനോഹരവുമായി എഴുതി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-82399001241291732102011-07-26T14:13:13.464+05:302011-07-26T14:13:13.464+05:30താങ്കളുടെ അഭിപ്രായങ്ങളോട് പൂർണ്ണമായും യോജിക്കുന്നു...താങ്കളുടെ അഭിപ്രായങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. വായനയുടെയും അറിവിന്റെയും ലഹരി അനുഭവിച്ചറിയണം.
ഈ രാമായണ മാസക്കാലത്ത് (കഴിഞ്ഞ ഞായർ) വടക്കേ ഇൻഡ്യയിലെ ഒരു നഗരത്തിൽ ഞങ്ങൾ മൂന്നുപേരുകൂടി രാവിലെ 8മണിക്ക് തുടങ്ങി രാത്രി 10.30 ആയതോടുകൂടി രാമായണം വായിച്ചു തീർത്തു. കൂടാതെ ദിവസ വായനയുമുണ്ട്.

ഒരു ചിങ്ങപ്പുലരിയ്ക്കു വേണ്ടി തയ്യാറെടുക്കാം.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-89796916938912950672011-07-26T12:42:08.416+05:302011-07-26T12:42:08.416+05:30വളരെ സന്തോഷം ഉഷാജി.
രാമായണം അര്ത്ഥഗാംഭീരതയോടെ പാട...വളരെ സന്തോഷം ഉഷാജി.
രാമായണം അര്ത്ഥഗാംഭീരതയോടെ പാടിയിരിക്കുന്നു, മധുരമായി!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-59470133088156733622011-07-26T11:21:47.116+05:302011-07-26T11:21:47.116+05:30>>ഇന്ന് സമാധാനവും, സന്തോഷവും, ആശ്വാസവും കിട്...>>ഇന്ന് സമാധാനവും, സന്തോഷവും, ആശ്വാസവും കിട്ടാന്‍ വേണ്ടി ബിവറേജ് ഭഗവാന്റെ അമ്പലനടയില്‍ ജാതിമതഭേദമന്യേ ഒരുമയോടെ ക്ഷമയോടെ എത്രസമയവും, പണവും ചിലവാക്കാന്‍ തയ്യാറായി നില്ക്കുന്നവരോട് അത് എന്തിന് എന്നുചോദിച്ചാല്‍ കിറുകൃത്യമായൊരുത്തരം ഉണ്ട്. ആ അനുഭൂതി, ആ ലഹരി, അതിന്റെ സുഖം അതില്‍നിന്നു കിട്ടുന്ന സമാധാനം, ആശ്വാസം......... എന്നാലോ ലഹരി ഉപയോഗിക്കാത്ത ഒരാള്‍ക്ക് അതിനേക്കുറിച്ച് എത്ര വിവരിച്ചാലും മനസ്സിലാവുകയേ ഇല്ല. ചിലതെല്ലാം അനുഭവിച്ചറിയണം. അതുപോലെതന്നെയാണ് ഈ രാമായണം <<

ലഹരിയിൽ നിന്ന് സമാധാനം കിട്ടുമെന്നാണോ ചേച്ചീ :(ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-22265086000117869962011-07-26T05:23:51.265+05:302011-07-26T05:23:51.265+05:30രാമായണത്തെക്കുറിച്ച് ഉചിതമായി എഴുതി. സന്തോഷം.രാമായണത്തെക്കുറിച്ച് ഉചിതമായി എഴുതി. സന്തോഷം.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-26655760791127378882011-07-25T23:45:54.151+05:302011-07-25T23:45:54.151+05:30ഒരുപാട് വലിയ കാര്യങ്ങള്‍ ഇത്ര ലളിതമായി പറഞ്ഞുതന്നല...ഒരുപാട് വലിയ കാര്യങ്ങള്‍ ഇത്ര ലളിതമായി പറഞ്ഞുതന്നല്ലോ ഉഷാമ്മേ...നന്നായി....

പിന്നെ, രാമായണ പാരായണം സ്വന്തം ശബ്ദത്തില്‍ തന്നെയായത് ഹൃദ്യമായി...

ശരിയായ സമയത്തെ വളരെ ശരിയായ എഴുത്ത്... സ്നേഹാശംസകള്‍Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-66189029819767115882011-07-25T23:35:34.453+05:302011-07-25T23:35:34.453+05:30ഐഡിയല്‍ പോസ്റ്റ് ഫോര്‍ രാമായണമാസം.
ബെസ്റ്റ് കോമ്...ഐഡിയല്‍ പോസ്റ്റ് ഫോര്‍ രാമായണമാസം.

ബെസ്റ്റ് കോമ്പ്ലിമെന്റ്സ്

ജെ പി @ തൃശ്ശിവപേരൂര്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-42974150508854465602011-07-25T15:48:44.750+05:302011-07-25T15:48:44.750+05:30അപ്പോഴേ നമുക്കും വരും ചിങ്ങപ്പുലരിയെ ഉന്മേഷത്തോടെ ...അപ്പോഴേ നമുക്കും വരും ചിങ്ങപ്പുലരിയെ ഉന്മേഷത്തോടെ ഉത്സാഹത്തോടെ ആരോഗ്യത്തോടെ വരവേല്‍ക്കാന്‍ ഈ കര്‍ക്കിടകത്തിലേ തന്നെ തയ്യാറെടുക്കാം അല്ലേ?ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com