tag:blogger.com,1999:blog-5643050339436469249.post2382646527311207140..comments2023-05-16T21:51:32.288+05:30Comments on കിലുക്കാംപെട്ടി: മിസ്സസ്സ് മഹാബലിയുടെ മിസ്സാവാന്‍ പാടില്ലാത്ത സ്വപ്നംഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger50125tag:blogger.com,1999:blog-5643050339436469249.post-88719955749374686282009-10-21T18:50:33.513+05:302009-10-21T18:50:33.513+05:30വന്നവര്‍ക്കും വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്...വന്നവര്‍ക്കും വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും പറയാത്തവര്‍ക്കും.........എല്ലാവര്ക്കും നന്ദി നന്ദി നന്ദി.......ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-42863926822509857002009-10-12T06:08:53.312+05:302009-10-12T06:08:53.312+05:30kalakki amme...innaanu ithonnu samadhaanamaayi aas...kalakki amme...innaanu ithonnu samadhaanamaayi aaswadichu vaayichathu.....amma comedyil oru prasthaanam thanne aakuvaanallo...Devihttps://www.blogger.com/profile/05623430896250166987noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-19982942982325107692009-09-22T22:28:12.468+05:302009-09-22T22:28:12.468+05:30ഇത്തവണ മഹാബലി തൃശ്ശൂരില്‍ വീണതറിഞ്ഞില്ലേ..?
അക്ഷേ...ഇത്തവണ മഹാബലി തൃശ്ശൂരില്‍ വീണതറിഞ്ഞില്ലേ..?

അക്ഷേപഹാസ്യകുറിപ്പ് ക്ഷ പിടിച്ചു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-84254666996880234462009-09-22T14:18:19.849+05:302009-09-22T14:18:19.849+05:30എഴുത്തില്‍ നല്ല കൈത്തഴക്കം.... നല്ല പോസ്റ്റ് ആശംസ...എഴുത്തില്‍ നല്ല കൈത്തഴക്കം.... നല്ല പോസ്റ്റ് ആശംസകള്സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-44457771582332854352009-09-19T00:12:00.298+05:302009-09-19T00:12:00.298+05:30Ente Ushachechi...enthoru bhavanaya...athigambheer...Ente Ushachechi...enthoru bhavanaya...athigambheeram aayittunduKetto..entha aa oru avatharana shaili...kalakki chechi..ethra abhinandhichaalum mathyaavilla..Unknownhttps://www.blogger.com/profile/14288965868573348394noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-16999047567870923692009-09-07T10:41:00.513+05:302009-09-07T10:41:00.513+05:30വായിച്ച എല്ലാരോടും എന്റെ സ്നേഹം നന്ദി ഒക്കെ അറിയിക...വായിച്ച എല്ലാരോടും എന്റെ സ്നേഹം നന്ദി ഒക്കെ അറിയിക്കുന്നു.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-52802701617307887052009-08-29T22:45:14.623+05:302009-08-29T22:45:14.623+05:30അടിപൊളി വിഷയമാണു തിരഞ്ഞെടുത്തത്. ഒരു വ്യത്യസ്തതയു...അടിപൊളി വിഷയമാണു തിരഞ്ഞെടുത്തത്. ഒരു വ്യത്യസ്തതയുണ്ടായിരുന്നു. നല്ല കണ്ടിന്യുവിറ്റിയും...
ആശംസകൾ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-78780630447166472932009-08-28T01:22:03.089+05:302009-08-28T01:22:03.089+05:30പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതിന്റിടക്ക് മാ...പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതിന്റിടക്ക് മാവ്സ് വാമനന് സാറിനോട് ഒറ്റ റിക്വസ്റ്റുനടത്തി.
വര്‍ഷത്തില്‍ പത്തുദിവസമെങ്കിലും അല്പം മനസമാധാനം വേണമെന്ന്!

ഓക്കെ..താന്‍ ഓണത്തിന്റെ ലീവിനുവരുമ്പോ ഒറ്റക്ക് വന്നാല്‍ മതി.ഭാര്യയെക്കൂട്ടണ്ട!

ധന്യന്‍!!

ചേച്ചിക്ക് ഓണാശംസകള്‍!
:)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-31687109448855763932009-08-28T01:21:58.971+05:302009-08-28T01:21:58.971+05:30This comment has been removed by the author.ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-2447670231237249092009-08-27T09:30:58.839+05:302009-08-27T09:30:58.839+05:30അഭിനന്ദനങ്ങള്‍ കിലുക്കേ....അഭിനന്ദനങ്ങള്‍ കിലുക്കേ....പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-78452957954192513452009-08-27T01:49:37.351+05:302009-08-27T01:49:37.351+05:30ഓണാശംസകൾ!!!!!
ലോകം മുഴുവൻ കറങ്ങി നടന്ന് പന്നിപ്പന...ഓണാശംസകൾ!!!!!

ലോകം മുഴുവൻ കറങ്ങി നടന്ന് പന്നിപ്പനീം കൊണ്ട് പാതാളത്തേക്ക് ചെന്നാൽ മാവേലി വിവരറിയും.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-31829782675482372532009-08-27T01:00:09.297+05:302009-08-27T01:00:09.297+05:30ശ്രീമതി കിലുക്കാമ്പെട്ടി എഴുതി
ഇത്തവണത്തെ ഓണം ആല്...ശ്രീമതി കിലുക്കാമ്പെട്ടി എഴുതി
ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍
എന്ന പരിപാടിയിലും പോസ്റ്റ് ചെയ്തിരുന്ന
'മിസ്സസ്സ് മഹാബലിയുടെ മിസ്സാവാന്‍ പാടില്ലാത്ത സ്വപ്നം' ആണ് ഇത്തവണ സ്ത്രീബ്ലോഗിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്, എന്നറിയുന്നതില്‍ അതിയയ സന്തോഷം

കിലുക്കാം പെട്ടിക്ക് അനുമോദനങ്ങള്മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-36023650823830516432009-08-27T00:51:20.160+05:302009-08-27T00:51:20.160+05:30bheshaayirikkunu...ammukutty...namukku nannee bodh...bheshaayirikkunu...ammukutty...namukku nannee bodhichu...iDeaZhttps://www.blogger.com/profile/12886099754095860694noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-18371042224530701362009-08-26T15:35:41.320+05:302009-08-26T15:35:41.320+05:30കലക്കി കിലുക്കാംപെട്ടി. ഇഷ്ടപ്പെട്ടു പോസ്റ്റ്കലക്കി കിലുക്കാംപെട്ടി. ഇഷ്ടപ്പെട്ടു പോസ്റ്റ്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-59976326302155900582009-08-26T14:54:31.426+05:302009-08-26T14:54:31.426+05:30hahahahahahah ghambheeram,..kalakki,.
alla onnu ch...hahahahahahah ghambheeram,..kalakki,.
alla onnu chodichotte,,,,aa fruty prayogam ,,chechiiiiiii froooty kutikkarundooooooooo,....nalla capasity ,."4 frooty adichalum onnum sambhavikkilla,".....

manoharam ayirikkunu,..

namanirancha onashamsakal,...Unknownhttps://www.blogger.com/profile/09920504098686611975noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-89721259223147074862009-08-26T09:09:01.514+05:302009-08-26T09:09:01.514+05:30ഓണാശംസകള്‍ കിലുക്കാം പെട്ടീ... :)ഓണാശംസകള്‍ കിലുക്കാം പെട്ടീ... :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-36861721154134431602009-08-26T09:06:46.667+05:302009-08-26T09:06:46.667+05:30എനിക്ക് വയ്യ. പാതാളത്തിലും ബ്ലോഗ് വന്നാലുള്ള അവസ്ഥ...എനിക്ക് വയ്യ. പാതാളത്തിലും ബ്ലോഗ് വന്നാലുള്ള അവസ്ഥയേ... :)

നല്ല ഭാവന. ഈ കോമഡി ലൈനങ്ങ് തുടരരുതോ ? :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-61067080946259367052009-08-25T23:07:53.429+05:302009-08-25T23:07:53.429+05:30കൊത്തിക്കൊത്തി മുറത്തില്‍ കേറി കൊത്തരുത് എന്നൊരു പ...കൊത്തിക്കൊത്തി മുറത്തില്‍ കേറി കൊത്തരുത് എന്നൊരു പ്രയോഗം ഉണ്ട്.
അതുപോലെ ബ്ലോഗിബ്ലോഗി പാതാളത്തില്‍ കേറി ബ്ലോഗരുത്.
നല്ല രസം ഉണ്ട് വായിക്കാന്‍. ഓണത്തിന് എല്ലാ പ്രസിദ്ധീകരണങ്ങളും വിശേഷാല്‍ പ്രതി ഇറക്കുന്നതിരക്കിലാ....ഇപ്പോ ദാ ബ്ലോഗിലും ഒരു വിശേഷാല്‍ പ്രതി ....
അഭിനന്ദനങ്ങള്വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-23749604050152237542009-08-25T22:34:01.537+05:302009-08-25T22:34:01.537+05:30kollam tto....chechi adichu polikkuvakollam tto....chechi adichu polikkuvaPadre Shyju Naduvathaniyilhttps://www.blogger.com/profile/14600983085161955184noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-80495594973413068892009-08-25T19:12:34.941+05:302009-08-25T19:12:34.941+05:30വ്യത്യസ്തമായൊരു വായനാനുഭവം...
നന്നായിരിക്കുന്നു.....വ്യത്യസ്തമായൊരു വായനാനുഭവം...

നന്നായിരിക്കുന്നു...
അഭിനന്ദനങ്ങള്‍,
ഓണാശംസകള്‍..!!Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-10390970556961165952009-08-25T18:25:19.666+05:302009-08-25T18:25:19.666+05:30ഇത് കലക്കി,എന്റെ ചേച്ചി എങ്ങനെ എഴുതുന്നു ഇതെല്ലാം,...ഇത് കലക്കി,എന്റെ ചേച്ചി എങ്ങനെ എഴുതുന്നു ഇതെല്ലാം,
തകര്‍പ്പന്‍ ഭാവന..അഭിനന്ദന്‍സ്
ഇനി മഹാബലിയുടെ പുളു ലോകത്തില്‍ കാണാം..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-59270630181536092632009-08-25T16:50:15.158+05:302009-08-25T16:50:15.158+05:30ഓണാംസകള്‍.....
മഹാബലിക്ക് ഒരു മാസ്ക് കൂടി കൊടുക്കാ...ഓണാംസകള്‍.....
മഹാബലിക്ക് ഒരു മാസ്ക് കൂടി കൊടുക്കാരുന്നു.. പന്നിപ്പനി മാസ്ക് ഫാഷനല്ലേ ഇപ്പോG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-15216693331288602322009-08-25T15:26:44.728+05:302009-08-25T15:26:44.728+05:30കിലുക്കാം പെട്ടി ചേച്ചീ.,ഈ കിലുക്കം കലക്കീന്നു പറഞ...കിലുക്കാം പെട്ടി ചേച്ചീ.,ഈ കിലുക്കം കലക്കീന്നു പറഞ്ഞാല്‍ പോരാ കലകലക്കി.നല്ല ഭാവനാസമ്പൂര്‍ണ്ണമായ,വേറിട്ടു നില്ക്കുന്ന ഈ ഓണപോസ്റ്റ് വായിച്ചപ്പോള്‍ ഒരോണസദ്യ ഉണ്ട രസം..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-35332789258281887612009-08-25T12:05:15.787+05:302009-08-25T12:05:15.787+05:30ഭാവന പടര്ന്ന്പന്തലിച്ച് പാതാളം വരെയെത്തി..അല്ലെ...ഭാവന പടര്ന്ന്പന്തലിച്ച് പാതാളം വരെയെത്തി..അല്ലെ.
നന്നായിട്ടുണ്ട് ഈ വേറിട്ടചിന്തകള്‍.

(അപ്പോള്‍ ആ വഴിപോക്കനാണല്ലേ ഈ ഏടാകൂടമെല്ലാം പാതാളം വരെ കൊണ്ടെത്തിയ്ക്കുന്നത്.. 'നിങ്ങളെന്നെ പ്ലോഗറാക്കി' എന്നുള്ള നിലവിളികള്‍ക്കെല്ലാം അങ്ങേര് സമാധാനം പറയേണ്ടി വരും. :) :) )

പൊന്നോണാശംസകള്‍..!!ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-87202296189003871402009-08-25T12:01:40.542+05:302009-08-25T12:01:40.542+05:30Xcellent one.. liked it very much..Xcellent one.. liked it very much..Anonymousnoreply@blogger.com