tag:blogger.com,1999:blog-5643050339436469249.post4430131243015062502..comments2023-05-16T21:51:32.288+05:30Comments on കിലുക്കാംപെട്ടി: എന്റെ പുതുവത്സര തീരുമാനം..ഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger30125tag:blogger.com,1999:blog-5643050339436469249.post-78133155964815423182010-02-16T17:39:41.981+05:302010-02-16T17:39:41.981+05:30കടുത്ത തീരുമാനങ്ങള്‍ ഒന്നും വേണ്ട . ഉറക്കം സന്തോഷക...കടുത്ത തീരുമാനങ്ങള്‍ ഒന്നും വേണ്ട . ഉറക്കം സന്തോഷകരമാകട്ടെ.MANOJ.Shttps://www.blogger.com/profile/16365580894789562740noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-73025360716153655042010-01-27T19:43:05.325+05:302010-01-27T19:43:05.325+05:30theerumaanangaL aRinju...
angane paadilla ennu paR...theerumaanangaL aRinju...
angane paadilla ennu paRayaan pattillallo.... pinne theerumaanangaL edukkunna aaL ottum mOSamallaaththa manassinte udama koodi aavumbOL....
ellaa bhaavukangaLum nErunnu.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-86823368571631057062010-01-26T19:15:14.362+05:302010-01-26T19:15:14.362+05:30ഉദയസൂര്യനേയും പ്രകൃതിയേയും പ്രഭാതത്തേയും കൂട്ടുപിട...ഉദയസൂര്യനേയും പ്രകൃതിയേയും പ്രഭാതത്തേയും കൂട്ടുപിടിച്ചു അവരോടൊപ്പം ഇനിയുള്ള പ്രഭാതങ്ങള്‍ .........ഒരു പൂമ്പാറ്റയേ പോലെ പാറി നടക്കാന്‍ എന്റെ കൂടെ വന്ന എല്ലവര്‍ക്കും സ്വാഗതം....ഓടിവായോ...ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-58923123550379337732010-01-20T00:18:51.067+05:302010-01-20T00:18:51.067+05:30ശരിയാണ്, ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അങ്ങു വിട്ടേക്ക...ശരിയാണ്, ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അങ്ങു വിട്ടേക്കുക. പുലര്‍കാലത്ത് സൂര്യനും, കിളികളും, പൂക്കളും, പൂങ്കാറ്റുമൊക്കെ കൂട്ടുകാരായി വരുമല്ലോ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-67117112982748869912010-01-17T16:23:00.964+05:302010-01-17T16:23:00.964+05:30തീരുമാനത്തിന് എത്രനാൾ ആയുസ്സുണ്ടാകുമെന്ന് കണ്ടറിയാ...തീരുമാനത്തിന് എത്രനാൾ ആയുസ്സുണ്ടാകുമെന്ന് കണ്ടറിയാം.

എന്നാലും, അവന് പകരം വേറെ ആരെയാ കണ്ട് വെച്ചിരിക്കുന്നത്? :)പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-71710205438445743802010-01-15T18:58:33.944+05:302010-01-15T18:58:33.944+05:30:-I:-Imrniiiceguyhttps://www.blogger.com/profile/04124627548186811696noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-52641645316842445122010-01-15T14:24:03.914+05:302010-01-15T14:24:03.914+05:30ushasse, jnanum pathram vaayikkarilla. enthina enn...ushasse, jnanum pathram vaayikkarilla. enthina ennuthonnum theerumaanam nannayi.mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-52776868355932282762010-01-14T09:45:12.530+05:302010-01-14T09:45:12.530+05:30എന്റെ പൊന്നു കൊച്ചേ ഇതെന്നാപറ്റി?
നാട്ടില്‍ പോകുന്...എന്റെ പൊന്നു കൊച്ചേ ഇതെന്നാപറ്റി?
നാട്ടില്‍ പോകുന്ന കോളാണോ?
ഏതായാലും എടുത്ത തീരുമാനത്തില്‍
ശങ്കര്‍ സിമന്റ് പോലെ ഉറച്ചു നില്ക്കുക.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-53468527736546496022010-01-14T05:41:34.627+05:302010-01-14T05:41:34.627+05:30ബാലു പറഞ്ഞതാ സത്യം, ഇതൊരു കവിതക്ക് പറ്റിയ സബ്ജക്റ്...ബാലു പറഞ്ഞതാ സത്യം, ഇതൊരു കവിതക്ക് പറ്റിയ സബ്ജക്റ്റായിരുന്നു
നന്നായിട്ടുണ്ട്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-37741153694218226392010-01-14T00:08:31.628+05:302010-01-14T00:08:31.628+05:30nannayi ammulu...pakshe randu divasam kazhinju ee ...nannayi ammulu...pakshe randu divasam kazhinju ee theerumanam edutha kaaryan marannu pokaruthu...

alla vere oru doubt ...ithukondaano randu divasamaayittu enne phone cheyyaathathu??? :(iDeaZhttps://www.blogger.com/profile/12886099754095860694noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-51296315196117763192010-01-13T21:45:36.653+05:302010-01-13T21:45:36.653+05:30തീരുമാനങ്ങള്‍ എങ്ങനെയൊക്കെ ആയാലും ഈ വര്‍ഷം വളരെ നല...തീരുമാനങ്ങള്‍ എങ്ങനെയൊക്കെ ആയാലും ഈ വര്‍ഷം വളരെ നല്ലതായി വന്നു ഭവിക്കട്ടെ..
ആശംസകള്മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-19681356760387898422010-01-13T13:55:30.646+05:302010-01-13T13:55:30.646+05:30പുതുവത്സര തീരുമാനത്തിന് ഐക്യദാർഡ്യം...
കിലുങ്ങട്ടെ...പുതുവത്സര തീരുമാനത്തിന് ഐക്യദാർഡ്യം...
കിലുങ്ങട്ടെ. കിലുക്കാം പെട്ടി :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-67543990971855949112010-01-13T13:27:19.981+05:302010-01-13T13:27:19.981+05:30പുലര്‍കാലം പ്രകൃതിയോടൊത്ത്, നല്ല കാര്യം.പുലര്‍കാലം പ്രകൃതിയോടൊത്ത്, നല്ല കാര്യം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-57962363868016106332010-01-13T11:23:34.209+05:302010-01-13T11:23:34.209+05:30കടുത്ത തീരുമാനങ്ങളുമായാണല്ലോ പുറപ്പാട്-കടുത്ത തീരുമാനങ്ങളുമായാണല്ലോ പുറപ്പാട്-കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-25499128408756713802010-01-12T22:49:00.098+05:302010-01-12T22:49:00.098+05:30കുഞ്ഞുനാളിൽ അക്ഷരങ്ങളെ പരിചയപ്പെടാനും സ്നേഹിക്കാനു...കുഞ്ഞുനാളിൽ അക്ഷരങ്ങളെ പരിചയപ്പെടാനും സ്നേഹിക്കാനും, പിന്നെ വാർത്തകളിൽ താൽപര്യവും പൊതുവിജ്ഞാനവും വളരാൻ വേണ്ടി, എന്നും രാവിലെ ബെഡ്കോഫിയുടെ സമയത്ത് അച്ഛൻ അന്നത്തെ പത്രം ഉറക്കെ വായിപ്പിക്കുമായിരുന്നു. അന്നത്തെ പത്രത്തിലെ എറ്റവും ഭീകരമായ വാർത്ത, "പഞ്ചാബിൽ ഭീകരർ മുപ്പത്തിരണ്ടു പേരെ വെടിവച്ചു കൊന്നു" എന്നതൊക്കെയായിരുന്നു... സംശയമുള്ള വാർത്തകൾ അച്ഛൻ വിശദീകരിച്ചു തരുമായിരുന്നു...

ഇന്നോ..... ശരിയായ അർത്ഥം തന്നെ വികൃതമാക്കിയ (വ്യഭിചരിക്കപ്പെട്ട) വാക്കുകളും വാർത്തകളും... തലക്കെട്ടുകളിൽ ‘പീഡനം’, ‘അനാശാസ്യം’, ‘വാണിഭം’, ‘കുംഭകോണം’....കുട്ടികൾ അർത്ഥം ചോദിച്ചാൽ വിശദീകരിക്കാൻ പറ്റാത്തത്ര സംഭവങ്ങൾ!!!!

ഇന്നത്തെ കാലത്തെ പത്രം കണികാണാതിരിക്കുന്നതു തന്നെ നല്ലത്...

പുലർകാലം പ്രകൃതിയുമൊത്ത്... വളരെ നല്ലത് തന്നെ...ആശംസകൾ ഉഷാമ്മേ...നാട്ടിലെത്തി, നാടിന്റെ സുഗന്ധം നുകരാൻ....Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-57389693467046932422010-01-12T22:19:19.420+05:302010-01-12T22:19:19.420+05:30മരണ വാർത്തകൾ അരോചകം തന്നെ....മരണ വാർത്തകൾ അരോചകം തന്നെ....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-40097917810600105352010-01-12T18:37:59.012+05:302010-01-12T18:37:59.012+05:30പുതുവത്സരാശംസകള്‍,
ഈ വര്‍ഷമെങ്കിലും അപകട മരണവാര്ത...പുതുവത്സരാശംസകള്‍,
ഈ വര്‍ഷമെങ്കിലും അപകട മരണവാര്‍ത്തകള്‍ കുറവായിരിക്കട്ടെ.Thabarak Rahman Saahinihttps://www.blogger.com/profile/12061397673934929195noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-68732997631378285782010-01-12T18:12:14.064+05:302010-01-12T18:12:14.064+05:30(മാസങ്ങള്‍ ഒരുപാടായി ഉദിച്ചുവരുന്ന ഒരു സൂര്യനെ കണ്...(മാസങ്ങള്‍ ഒരുപാടായി ഉദിച്ചുവരുന്ന ഒരു സൂര്യനെ കണ്ടിട്ട്)-nandan.

പ്രായത്തിന്റെ കുഴപ്പമല്ല ചേച്ചീ...
-shree

ഞാനും തീരുമാനിച്ചിട്ട് കുറെയായി. തീരുമാനം മാത്രം നടക്കുന്നു.
Sukanya

-As keyman is on strike (on my PC), I subscribe to the above.

Thanks kilukks!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-56145688998934515822010-01-12T17:53:22.127+05:302010-01-12T17:53:22.127+05:30നടക്കട്ടെ...നടക്കട്ടെ...നമ്മളോടാ കളി..പക്ഷെ സൂക്ഷി...നടക്കട്ടെ...നടക്കട്ടെ...നമ്മളോടാ കളി..പക്ഷെ സൂക്ഷിച്ചു നടക്കണേ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-88780903702993075562010-01-12T17:33:53.818+05:302010-01-12T17:33:53.818+05:30nannayittundu.ennum prabhathatha sooryne pole prak...nannayittundu.ennum prabhathatha sooryne pole prakasam chorinjathakatte sesham kaalam ennu aasamsikkunnu.aayiram prabhatha sooryne kaanaanaakatte...koode nadakkan pattatte..Unknownhttps://www.blogger.com/profile/18090269504845106962noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-63727127407803590342010-01-12T17:30:52.479+05:302010-01-12T17:30:52.479+05:30നല്ല ചിന്തകള്‍...
ആശംസകള്‍..നല്ല ചിന്തകള്‍...
ആശംസകള്‍..റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-14312313406209753892010-01-12T17:21:17.446+05:302010-01-12T17:21:17.446+05:30നന്നായി ചേച്ചി, പക്ഷെ തീരുമാനം തെറ്റിച്ച് മറ്റൊരു ...നന്നായി ചേച്ചി, പക്ഷെ തീരുമാനം തെറ്റിച്ച് മറ്റൊരു പോസ്റ്റ് ഇടാന്‍ സാധിക്കാതെ വരട്ടെ എന്ന് ആശംസിക്കുന്നു.
ഇതുപ്പൊലെ ഞാനും തീരുമാനം എടുക്കാറുണ്ടായിരുന്നു. ഭാഗ്യത്തിന് അത് തീരുമാനങ്ങള്‍ തന്നെയായി ഇരുന്നു. :)
(മാസങ്ങള്‍ ഒരുപാടായി ഉദിച്ചുവരുന്ന ഒരു സൂര്യനെ കണ്ടിട്ട്)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-85486917582336604432010-01-12T17:21:17.138+05:302010-01-12T17:21:17.138+05:30ആ.. ആ.. നടക്കട്ടെ നടക്കട്ടേ.....ആ.. ആ.. നടക്കട്ടെ നടക്കട്ടേ.....[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-67144291458682105572010-01-12T17:19:35.172+05:302010-01-12T17:19:35.172+05:30:)
നന്നായി തീരുമാനം:)

നന്നായി തീരുമാനം..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-75199900105423283552010-01-12T16:32:21.666+05:302010-01-12T16:32:21.666+05:30കമിതാക്കള്‍ വിവാഹം കഴിക്കാന്‍ പറ്റാതാകുമ്പോള്‍ പലപ...കമിതാക്കള്‍ വിവാഹം കഴിക്കാന്‍ പറ്റാതാകുമ്പോള്‍ പലപ്പോഴുംജീവിതം അവസാനിപ്പിക്കുന്നത് എന്തിനാണെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. അവരപ്പോള്‍ ആലോചിക്കുന്നത് മരണത്തെ കുറിച്ചാണ്. മരിച്ചു കഴിഞ്ഞാല്‍ ഭും..! ശൂന്യം. ഒന്നുമില്ല. അതു പോലെ യാണ് പ്രഭാതത്തിലെ വരികള്ക്കിടെയിലെ ഈ കെട്ടിമറയലുകള്. മരണ ചിന്തപോലും മരണത്തെയും പ്രായത്തേയും കൂടെ കൊണ്ടു വരും.
എന്നും സൂര്യനെ സ്വപ്നം കാണുന്ന ഒരു സുഹൃത്തെനിക്കുണ്ട്. അവന് എന്നും സൂര്യനെ പോലെ ചിരിക്കുന്നവന് കൂടിയാണ്.
നന്നായി ഈ എഴുത്ത്.
സേഹപൂര്‍വ്വം
രാജു ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.com