tag:blogger.com,1999:blog-5643050339436469249.post6010435039520055422..comments2023-05-16T21:51:32.288+05:30Comments on കിലുക്കാംപെട്ടി: 14-2-12=0 (പൂജ്യം = പൂർണ്ണം)പൂർണ്ണമീദിനംഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger20125tag:blogger.com,1999:blog-5643050339436469249.post-36173009206631665762012-03-01T14:47:31.285+05:302012-03-01T14:47:31.285+05:30വൈകി പൊയെങ്കിലും ..
ഒരിക്കലും വാടാത്ത പുഷ്പമാണ്
പ...വൈകി പൊയെങ്കിലും ..
ഒരിക്കലും വാടാത്ത പുഷ്പമാണ്
പ്രണയമെന്ന സത്യമെന്നറിഞ്ഞ് കൊണ്ട് ..
ഈ സമസ്യ കൊള്ളം കേട്ടൊ ..
വരികളില്‍ പ്രണയമുണ്ട്
എഴുതുന്ന മനസ്സിലും ..
വാലന്റയിന്റേ ഈ കഥ
എപ്പൊഴോ കേട്ടിട്ടുണ്ട് പക്ഷേ
മറന്ന് പൊയിരുന്നു ,,
ഓര്‍മകള്‍ കൊണ്ടു തന്നതിന് നന്ദി ..
പ്രണയത്തിന്റെ പേരില്‍ ഇന്ന്
എന്തൊക്കെയാണ് ..നടക്കുന്നത് ..
മഴയുടെ കുളിരു പൊലെ മനസ്സില്‍
പവിത്രമാം സ്നേഹം ,പ്രണയം ഒക്കെ
സൂക്ഷിക്കുന്നവര്‍ വിരളമാകാം ഇന്ന് ..
കാമത്തിന്റെ പുറം ചട്ടയായ് പ്രേമം എന്ന
ഉദാത്തമായ വികാരം മാറപെട്ടിരിക്കുന്നു ..
അതിനേ തിരിച്ചറിയാതെ പറന്നടുക്കുന്ന ശലഭങ്ങള്‍
കരിഞ്ഞു വിഴുന്നുണ്ട് ,ഒരു മഴ പൊലും അന്യമായീ ..
പ്രണയത്തിന് കാലമോ, ഭാഷയോ, ദേശമോ ,ബാധകമല്ലെന്ന്
ഈ വരികള്‍ അടിവരയിടുന്നു ,കാലം വെള്ള രേഖകള്‍ പടര്‍ത്തുമ്പൊള്‍ ഈ ലോകം
തന്നെ അവര്‍ക്ക് അന്യമായെന്ന്
കണ്ട് പുറം തള്ളുന്ന മനസ്സുകള്‍ അറിയിന്നുണ്ടൊ
നാളേ കാലം അവര്‍ക്ക് സമ്മാനിക്കുന്ന നേരുകളെ !
ഈ പാവങ്ങളുടെ ഉള്ളിലേ സ്നേഹം കൊതിക്കുന്ന മനസ്സുകളേ ..
സദാചാരവാദികള്‍ കൂടുന്നുണ്ട് നമ്മുക്ക് ചുറ്റും
ഒരു നേട്ടവുമില്ലാത്ത മനസ്സുകളുമായീ
മനസ്സിലേ ചില തുടുപ്പുകള്‍ അവസ്സാന പാദത്തില്‍
വായിച്ചെടുക്കാം ..വീണ്ടും വരാം ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-45468415996557861592012-02-18T11:13:35.805+05:302012-02-18T11:13:35.805+05:30ശ്രീ നാഥൻ : വായിച്ച് അഭിപ്രായം പറഞ്ന്തിന് നന്ദി.
...ശ്രീ നാഥൻ : വായിച്ച് അഭിപ്രായം പറഞ്ന്തിന് നന്ദി.

പൊറാടത്ത്: വന്നതിനു വായിച്ചു കമന്റിയതിന് ഒക്കെ നന്ദി .കൂട്ടത്തിൽ മോളൂ എന്നുള്ള വിളികണ്ടപ്പോൾ ഞാൻ എഴുതിയതൊക്കെ തിരിച്ചെഴുതിയാലോ എന്നു തോന്നി. കിച്ചു മോന്റെയും കുട്ടു മോന്റെയും അമ്മച്ചിയെ ഒരു പയ്യൻസ് വന്നു മോളൂന്നു വിളിച്ചപ്പോൾ ഹ ഹ ഹ ......

സന്ദീപ്:"പ്രണയത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. എന്നാല്‍ പ്രണയത്തിന്റെ പേരില്‍ ഒരു ദിവസം നടത്തുന്ന extravaganzaകളെ എതിര്‍ക്കുന്നു..." ഞനും അതേ പറഞ്ഞുള്ളു.. അഭിപ്രായം പറഞ്ഞന് നന്ദി.

മണ്ടസൻ: ഒരു കഥ കേട്ടില്ലേ ? സന്തോഷമായി.

കലി: എന്റേയും മനസ്സു നിറഞ്ഞു ആ അഭിപ്രായം കണ്ടപ്പോൾ.

കുസുമം:'സ്നേഹത്തിനു വേണ്ടിയുള്ള ആദിവസം പവിത്രമാണ്.'അതു തന്നെയാ ഞാനും ഉദ്ദേശിച്ച്ത്. വന്നല്ലോ വായിച്ചു ഒരു അഭിപ്രായം പറഞ്ഞല്ലോ. സന്തോഷം.

വേണു ഗോപാൽ:"പ്രണയ ദിനത്തിന് ഇങ്ങിനെ ഒരു സമ വാക്യം കൂടി ഉണ്ടെന്നു തലകെട്ടില്‍ നിന്നാണ് മനസ്സിലായത് ... പൂജ്യം = പൂര്‍ണം
ഇഷ്ടായി ഇത്
മനസ്സ് നിറഞ്ഞ സ്നേഹത്തോടെ"..മനസ്സ് നിറഞ്ഞ സ്നേഹത്തോടെ ഞാനും പറയുന്നു ന്ദി..

വർഷിണീ..ഞാനും തന്നിരിക്കുന്നു എന്റെ ഹൃദയത്തിലും നിനക്കായ് ഒരിടം.

ലക്ഷ്മിക്കുട്ടീ:: ചക്കരമുത്തേ ..എന്റെ ബ്ലോഗ്ഗിൽ വന്നതിന് വായിച്ചു അഭിപ്രായം പറഞ്ഞതിന് സന്തോഷം മക്കളേ.
ഓ:ടോ:മോൾടെ ബ്ലൊഗ് ഞാൻ വായിക്കാൻ വരുന്നണ്ട്.

അനിൽ:"സ്നേഹം നിറഞ്ഞ ഒരു മനസ്സിനല്ലേ സ്നേഹത്തെക്കുറിച്ച് ഇങ്ങനെ എഴുതാന്‍ കഴിയൂ!
തീർച്ചയായും അതു കൊണ്ടാണല്ലോ അനിലിനേപ്പോലെ ഒരു ബ്ലോഗ്പുലി ഈ ആരുമല്ലാത്ത കിലുക്കാംപെട്ടിയിൽ വന്നുവായിച്ച് കമൻടിട്ടതും...ആ നല്ല മനസ്സിനും നന്ദി.....ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-86211185354092132172012-02-18T09:38:15.896+05:302012-02-18T09:38:15.896+05:30സ്നേഹം നിറഞ്ഞ ഒരു മനസ്സിനല്ലേ സ്നേഹത്തെക്കുറിച്ച് ...സ്നേഹം നിറഞ്ഞ ഒരു മനസ്സിനല്ലേ സ്നേഹത്തെക്കുറിച്ച് ഇങ്ങനെ എഴുതാന്‍ കഴിയൂ!
സ്നേഹാശംസകള്അനില്കുമാര് . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-61270143225439565462012-02-17T18:09:56.693+05:302012-02-17T18:09:56.693+05:30ഞാന്‍ ആദ്യമായിട്ടാണ് auntyude ബ്ലോഗ് വായിക്കുന്നത...ഞാന്‍ ആദ്യമായിട്ടാണ് auntyude ബ്ലോഗ് വായിക്കുന്നത് ... സ്നേഹം നിറഞ്ഞ ഈ ബ്ലോഗ് എന്നിക്ക് ഒരുപാട ഇഷ്ടപ്പെട്ടു... നന്മകള് നേരുന്നു...Lakshmi Sureshhttps://www.blogger.com/profile/05731420099559937549noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-40869455838455281602012-02-16T21:29:40.076+05:302012-02-16T21:29:40.076+05:30എന്റെ ഹൃദയത്തിലും നിനക്കായ് ഒരു ഇടം തന്നിരിയ്ക്കുന...എന്റെ ഹൃദയത്തിലും നിനക്കായ് ഒരു ഇടം തന്നിരിയ്ക്കുന്നു പ്രിയേ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-84080116880491240122012-02-16T17:55:38.456+05:302012-02-16T17:55:38.456+05:30പ്രണയ ദിനത്തിന് ഇങ്ങിനെ ഒരു സമ വാക്യം കൂടി ഉണ്ടെന്...പ്രണയ ദിനത്തിന് ഇങ്ങിനെ ഒരു സമ വാക്യം കൂടി ഉണ്ടെന്നു തലകെട്ടില്‍ നിന്നാണ് മനസ്സിലായത് ... പൂജ്യം = പൂര്‍ണം
ഇഷ്ടായി ഇത്
മനസ്സ് നിറഞ്ഞ സ്നേഹത്തോടെവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-83919590121562991072012-02-16T10:08:39.930+05:302012-02-16T10:08:39.930+05:30വാലന്റയിന്‍സ് ഡേ എന്നു കേള്‍ക്കുമ്പോള്‍ അത് പാശ്ച...വാലന്റയിന്‍സ് ഡേ എന്നു കേള്‍ക്കുമ്പോള്‍ അത് പാശ്ചാത്യരെ അനുകരിക്കലായി പലരും പറയുന്നതു കേള്‍ക്കാം. പക്ഷെ സ്നേഹത്തിനു വേണ്ടിയുള്ള ആദിവസം പവിത്രമാണ്.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-38152418530663904742012-02-15T20:00:15.554+05:302012-02-15T20:00:15.554+05:30manasu niranju... nannayi ezhuthi...aashamsakalmanasu niranju... nannayi ezhuthi...aashamsakalകലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-82934781483109552472012-02-15T17:04:07.231+05:302012-02-15T17:04:07.231+05:30ഈ സ്നേഹം ഒരു ദിവസം മാത്രമായി ഒതുക്കുന്ന ഈ രിതിയോട്...ഈ സ്നേഹം ഒരു ദിവസം മാത്രമായി ഒതുക്കുന്ന ഈ രിതിയോട് എനിക്ക് വിയോജിപ്പുണ്ടെങ്കിലും അതിന്റെ പിറവി മനസ്സിലാവാൻ ഈ കഥ സഹായിച്ചു. കുറച്ചൊക്കെ നേരത്തെ അറിയാമായിരുന്നെങ്കിലും. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-85571927587659540892012-02-15T12:58:27.646+05:302012-02-15T12:58:27.646+05:30പ്രണയദിനത്തിന്റെ വര്‍ണ്ണ പകിട്ടില്‍ നാം കാണാതെ പോക...പ്രണയദിനത്തിന്റെ വര്‍ണ്ണ പകിട്ടില്‍ നാം കാണാതെ പോകുന്ന ചിലതുണ്ട്.. അതൊരു ഉപഭോഗസംസ്കാരത്തിന്റെ ഉത്പന്നമാണ്... പ്രണയത്തെ വിറ്റ് കാശു വാരുന്ന കച്ചവടക്കണ്ണുകള് നാം കാണാതെ പോകരുത്... പ്രണയത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. എന്നാല്‍ പ്രണയത്തിന്റെ പേരില്‍ ഒരു ദിവസം നടത്തുന്ന extravaganzaകളെ എതിര്‍ക്കുന്നു...Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-17239556591819595332012-02-15T09:21:19.890+05:302012-02-15T09:21:19.890+05:30പൂജ്യം പൂര്‍ണ്ണമാക്കിയ ഈ പോസ്റ്റ് ഹൃദയത്തില്‍ തന്ന...പൂജ്യം പൂര്‍ണ്ണമാക്കിയ ഈ പോസ്റ്റ് ഹൃദയത്തില്‍ തന്നെ ..

എന്റെ മോളൂ....പ്രണയം സുന്ദരം..

സ്നേഹത്തോടെ.

സതീഷ്പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-81158924617926117302012-02-15T05:51:29.947+05:302012-02-15T05:51:29.947+05:30ഉചിതമായി പോസ്റ്റ്, വലന്റ്യിൻ കഥ, സന്തോഷം, ആശംസകൾ!ഉചിതമായി പോസ്റ്റ്, വലന്റ്യിൻ കഥ, സന്തോഷം, ആശംസകൾ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-87627745007214858552012-02-15T05:49:00.847+05:302012-02-15T05:49:00.847+05:30എന്നെ സ്നേഹിക്കുന്നവരെ കണ്ടതിൽ സന്തോഷം.വന്നതിനും അ...എന്നെ സ്നേഹിക്കുന്നവരെ കണ്ടതിൽ സന്തോഷം.വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
ഗോപൻ: പതിവില്ലാതെ തന്നെ നേരത്തെ വന്നല്ലോ,
മിനീ: "സ്നേഹം നിറഞ്ഞൊഴുകുന്ന ഈ പോസ്റ്റ് " എന്ന പറച്ചിൽ കണ്ടപ്പോൾ സന്തോഷമായി.
കൊമ്പ്ൻ:ഈ ദിവസം എങ്ങനെ ഉണ്ടായി എന്ന കഥ മനസ്സിലാക്കാന്‍ ആയില്ലേ?നല്ലത്
അപ്പു:അപ്പോൾ ഈ കുട്ടിക്കും ഒരു കഥ പറഞ്ഞുതരാൻ കഴിഞ്ഞു എനിക്ക്. ?അപ്പു പൂജ്യത്തന് പൂജ്യമായത്,പൂർണ്ണമായത്.ശൂന്യമായത് എന്നു മൂന്ന് അർഥം എന്റെ അന്വേഅഷണങ്ങളീൽ കിട്ടിയിരുന്നു. തർക്കിക്കുവല്ല. വന്നതിനും വായിച്ച് അഭിപ്രായം പറഞ്ഞതിനും നന്ദി.
കാട്: "പ്രണയിക്കുക ആത്മാര്‍ത്ഥമായ് മാത്രം.." അതുതന്നെ
പ്രദീപ്: എല്ലാ ദിനങ്ങളും സ്നേഹദിനങ്ങളാവട്ടെ...ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-34062717995815732602012-02-15T00:42:01.104+05:302012-02-15T00:42:01.104+05:30എല്ലാ ദിനങ്ങളും സ്നേഹദിനങ്ങളാവട്ടെ... ആശംസകള്‍...എല്ലാ ദിനങ്ങളും സ്നേഹദിനങ്ങളാവട്ടെ... ആശംസകള്‍...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-51218867410583831722012-02-14T22:22:28.279+05:302012-02-14T22:22:28.279+05:30"പ്രണയിക്കുക ആത്മാര്‍ത്ഥമായ് മാത്രം.."
..."പ്രണയിക്കുക ആത്മാര്‍ത്ഥമായ് മാത്രം.."

സ്നേഹഹികുന്നവരെ ഓര്‍ക്കാന്‍ ദിവസത്തിന്റെ ആവശ്യം ഇല്ലkhaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-27460479945612213622012-02-14T15:20:05.752+05:302012-02-14T15:20:05.752+05:30വാലന്റൈൻസ് ഡേയുടെ പിന്നിലെ കഥ അറിയില്ലായിരുന്നു. ...വാലന്റൈൻസ് ഡേയുടെ പിന്നിലെ കഥ അറിയില്ലായിരുന്നു. വായിക്കാൻ സാധിച്ചതിൽ സന്തോഷം.

പിന്നെ കണക്കിലെ പൂജ്യത്തിനു "ശൂന്യം" എന്നാല്ലാതെ മറ്റൊരു അർഥവുമില്ല ചേച്ചീ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-55026569935439668702012-02-14T14:36:26.389+05:302012-02-14T14:36:26.389+05:30ഈ സുന്ദര കുസുമ ങ്ങളുടെ ഈ ദിനത്തോട് എനിക്ക് ഒരു യോജ...ഈ സുന്ദര കുസുമ ങ്ങളുടെ ഈ ദിനത്തോട് എനിക്ക് ഒരു യോജിപ്പും ഇല്ലെങ്കിലും ഈ ദിവസം എങ്ങനെ ഉണ്ടായി എന്ന കഥ മനസ്സിലാകാന്‍ ആയി
സ്നേഹഹികുന്നവരെ ഓര്‍ക്കാന്‍ നിക്കൊരു ദിവസത്തിന്റെയും ആവശ്യം ഇല്ലകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-54862248420196861752012-02-14T06:20:12.566+05:302012-02-14T06:20:12.566+05:30സ്നേഹം നിറഞ്ഞൊഴുകുന്ന ഈ പോസ്റ്റ് ഇന്ന് രാവിലെ തന്ന...സ്നേഹം നിറഞ്ഞൊഴുകുന്ന ഈ പോസ്റ്റ് ഇന്ന് രാവിലെ തന്നെ വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. ഇനി ഞാനെന്റെ വാലന്റൈൻ പോസ്റ്റ് പബ്ലിഷ് ചെയ്യട്ടെ. ആശംസകൾ.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-73378115708318974162012-02-14T00:20:47.536+05:302012-02-14T00:20:47.536+05:30ഉഷാമ്മേ....ഒറ്റശ്വാസത്തിനു തന്നെ വായിച്ചു.... മനസ്...ഉഷാമ്മേ....ഒറ്റശ്വാസത്തിനു തന്നെ വായിച്ചു.... മനസ്സുനിറഞ്ഞ സ്നേഹത്തോടെ....ഒരുപാട്, ഒരുപാട് വാലന്റൈൻ ദിനാശംസകൾ....Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-5643050339436469249.post-25970363647733225952012-02-14T00:11:24.464+05:302012-02-14T00:11:24.464+05:30വാക്കുകളിൽക്കൂടി, വരകളിൽക്കൂടി, വർണ്ണങ്ങളിൽക്കൂടി,...വാക്കുകളിൽക്കൂടി, വരകളിൽക്കൂടി, വർണ്ണങ്ങളിൽക്കൂടി, വരികളിൽക്കൂടി ഈ ബൂലോകം മുഴുവനും പ്രണയം നിറക്കുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ....... ഒരു കുളിർകാറ്റുപോലെ ജീവിതത്തെ തലോടുന്ന പ്രണയത്തിനെ മനസ്സു നിറയെ സ്നേഹിക്കൂ...മനസ്സുനിറഞ്ഞ സ്നേഹത്തെ ആരോ നീട്ടിയ പുണ്യമായ് പ്രണയിക്കൂ..... ഈ സ്നേഹദിനം ആഘോഷമാക്കൂ......ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com