ഈ ശബ്ദം കേള്‍ക്കാതെയായിട്ട് ഒരു വര്‍ഷം...പിന്നിട്ടു. വന്ദേ മുകുന്ദ ഹരേ......എന്ന വരികളില്‍ക്കൂടി ഒരിക്കലും നിലക്കാതെ ആ ശബ്ദമാധുര്യം ഇന്നും എന്നും നമുക്കു കേള്‍ക്കാം...
പാട്ടുകളിഷ്ടമാണെങ്കിലും പാട്ടുമായി ബ്വന്ധപ്പെട്ട മറ്റു കാര്യങ്ങളിലേക്കൊന്നും കടക്കാറില്ലാത്തതു കൊണ്ട് ഇതുപോലുള്ള കാര്യങ്ങളൊന്നും മനസ്സിലേക്ക് വരാറേയില്ല . സത്യത്തിലിത് മഹാപ്രതിഭകളോടുള്ള അനാദരവിനു തുല്യമായ കാര്യംതന്നെ. ആ സ്മരണക്കു മുൻപിൽ പ്രണാമം ഒപ്പം ഓർമ്മിപ്പിക്കലിന് നന്ദി. അവിടെ സംഗീത ശേഖരം ഉണ്ടെകിൽ അസൌകര്യമില്ലാത്തപ്പോൾ മെയിൽ ചെയ്തു തന്നാൽ ഉപകാരമായി. ക്ഷണത്തിന് വളരെ നന്ദി. ആശംസകൾ നേരുന്നു.
ബാക്കിവെച്ച സംഗീതത്തിലൂടെ, ആ സ്വരം രൂപം ഭാവം ഓർമയിൽ ഇന്നും ജീവിക്കുന്നു... എങ്കിലും, എന്റെ ശബ്ദം എനിക്ക് തന്നെ കേൾക്കാൻ കഴിയാത്ത ദിനത്തെ ഞാൻ കാതേർക്കുന്നു... “അവസാന മണിയടി ഒച്ച”
പ്രീയ...ഉഷശ്രീ...ഈ ഓർമ്മപ്പെടുത്തൽ നന്നായി.... പക്ഷേ ഓർക്കുമ്പോൾ വേദന തോന്നുന്നൂ.... അത്രയ്ക്ക അടുപ്പമായിരുന്നൂ ഞങ്ങൾ തമ്മിൽ..അതുകോണ്ട് തന്നെ ഒന്നും പറയാൻ എന്നെക്കൊണ്ട് കഴിയുന്നില്ലാ...പറയാൻ ഒരുപാടുണ്ട്താനും...അതൊക്കെ പിന്നീടൊരിക്കൽ ആകാം............
അദ്ദേഹം മരിച്ചപ്പോള്‍ ഓര്‍മ്മക്കുറിപ്പെഴുതിയ ഞാന്‍ പിന്നീട് ജീവിച്ചിരിക്കുന്നവരെ തിക്കിതിരക്കി നടന്നപ്പോള്‍ വാര്‍ഷികം മറന്നുപോയി. ഉഷയുടെ എഴുത്ത് തുടരൂ...ഭാവുകങ്ങള്‍!
14 comments:
ഈ ശബ്ദം കേള്‍ക്കാതെയായിട്ട് ഒരു വര്‍ഷം...പിന്നിട്ടു....മനസ്സിലൊരു വിങ്ങലായ്.....
aa sabdam...
http://www.youtube.com/watch?v=fTiwuOjqpbU
ഒരു വര്‍ഷമായല്ലേ...
ഇന്നാളാണ് ആ സംഗീത പ്രതിഭ മണ്‍മറഞ്ഞതെന്ന് തോന്നുന്നു. ഉചിതമായ അനുസ്മരണം.
vande mukundahare .........maatram mati.aa prathibhayute maattariyaan.
uchitamaya anusmaranam!
etra paattukal.....orikkalum marakkan kazhiyaathava.....
gud one amma !!!
പാട്ടുകളിഷ്ടമാണെങ്കിലും പാട്ടുമായി ബ്വന്ധപ്പെട്ട മറ്റു കാര്യങ്ങളിലേക്കൊന്നും കടക്കാറില്ലാത്തതു കൊണ്ട് ഇതുപോലുള്ള കാര്യങ്ങളൊന്നും മനസ്സിലേക്ക് വരാറേയില്ല . സത്യത്തിലിത് മഹാപ്രതിഭകളോടുള്ള അനാദരവിനു തുല്യമായ കാര്യംതന്നെ. ആ സ്മരണക്കു മുൻപിൽ പ്രണാമം ഒപ്പം ഓർമ്മിപ്പിക്കലിന് നന്ദി. അവിടെ സംഗീത ശേഖരം ഉണ്ടെകിൽ അസൌകര്യമില്ലാത്തപ്പോൾ മെയിൽ ചെയ്തു തന്നാൽ ഉപകാരമായി. ക്ഷണത്തിന് വളരെ നന്ദി. ആശംസകൾ നേരുന്നു.
ബാക്കിവെച്ച സംഗീതത്തിലൂടെ, ആ സ്വരം രൂപം ഭാവം ഓർമയിൽ ഇന്നും ജീവിക്കുന്നു... എങ്കിലും, എന്റെ ശബ്ദം എനിക്ക് തന്നെ കേൾക്കാൻ കഴിയാത്ത ദിനത്തെ ഞാൻ കാതേർക്കുന്നു... “അവസാന മണിയടി ഒച്ച”
മനസ്സിന്റെ ഈ വിങ്ങല്‍ ഒരു വട്ടം കൂടി ഓര്‍മ്മിപ്പിച്ചതിനു നന്ദി.
ഈ വരികള്‍ ഇപ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ വയ്യ:
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും...
പ്രീയ...ഉഷശ്രീ...ഈ ഓർമ്മപ്പെടുത്തൽ നന്നായി.... പക്ഷേ ഓർക്കുമ്പോൾ വേദന തോന്നുന്നൂ.... അത്രയ്ക്ക അടുപ്പമായിരുന്നൂ ഞങ്ങൾ തമ്മിൽ..അതുകോണ്ട് തന്നെ ഒന്നും പറയാൻ എന്നെക്കൊണ്ട് കഴിയുന്നില്ലാ...പറയാൻ ഒരുപാടുണ്ട്താനും...അതൊക്കെ പിന്നീടൊരിക്കൽ ആകാം............
ഓർമ്മപ്പെടുത്തൽ നന്നായി....ആശംസകള്‍.....
വന്ദേ മുകുന്ദ ഹരേ....
aa Sabdathinum ee ormmappeduthalinum vandanam ...
( kshamikkuka , malayalam font pani mudakki.)
നിലയ്ക്കാത്ത ഈണമായി, ഒരു നനുത്ത സ്പര്‍ശമായി എന്നും...പലപ്പോഴും ഒരു വിങ്ങലായി അദ്ദേഹത്തിന്റെ ഈണങ്ങള്‍ ... ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി ഉഷാമ്മേ...

Post a Comment