Monday, December 31, 2007

എന്റെ 2007



നന്മ്കള്‍ നിറഞ്ഞ ഒരു വര്‍ഷം
സ്നേഹം വന്നു നിറഞ്ഞ ഒരു വര്‍ഷം

അറിവുകള്‍ കൊണ്ടു നിറഞ്ഞ ഒരു വര്‍ഷം

വഴിപോക്കന്റെ കൈയില്‍ തൂങ്ങി ബ്ലോഗിലേക്കു വന്ന ഒരു വര്‍ഷം

ബ്ലോഗില്‍ കൂടെ ഒരുപാട് സുഹ്യത്തുക്കളെ കിട്ടിയ ഒരു വര്‍ഷം

പ്രിയപ്പെട്ട എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം

ആശംസിക്കുന്നു

7 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പ്രിയപ്പെട്ട എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം

ആശംസിക്കുന്നു

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പുതുവര്‍ഷത്തില്‍ ഇനിയും നന്മകള്‍ നിറയട്ടെ..
പുതുവത്സരാശംസകള്‍.

Murali K Menon said...

കിലുക്കാം‌പെട്ടിയെന്ന ബ്ലോഗറെ പരിചയപ്പെട്ട വര്‍ഷം എന്ന നിലയിലും 2007 എനിക്ക് പ്രിയപ്പെട്ടതാണ്. ഓരോ വാക്കുകളിലും സ്നേഹം നിറക്കാനും, സംസാരിക്കുമ്പോള്‍ തന്നെ സ്വന്തം പ്രസരിപ്പ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കാനും കഴിവുള്ള കിലുക്കാം‌പെട്ടിയെ കൂട്ടുകാരിയായി കിട്ടിയത് 2007 ലാണ് എന്നുള്ളത് എന്റെ ഏറ്റവും വലിയ ഒരു സംഭവമായ് കാണുന്നു.

സമ്പത്തും, സന്തോഷവും, ഐശ്വര്യവും എല്ലാം ഒത്തുചേര്‍ന്ന വര്‍ഷമാവട്ടെ 2008 എന്ന് ആശംസിച്ചുകൊണ്ട്,
സസ്നേഹം

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വഴിപോക്കന്റെയും മാഷിന്റെയും ആശംസകല്‍ക്കു നന്ദി.മാഷേ......ഹൌ ഹൌ എന്താ മാഷേ.. എനിക്കു വയ്യേ വയ്യ.

ഉപാസന || Upasana said...

Ammachi,

Upaasanayude aazamsakaL...
Ammaye parichayappetta varsham enikkum preiyappettathe thanne aane.
Nandi upasanakkum oravasaram thannathine
:)
ennum snEhaththode
upaasana

ശ്രീ said...

ചേച്ചീ...

സ്നേഹപുര്‍‌വ്വം
പുതുവത്സരാശംസകള്‍!
:)

മരമാക്രി said...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html