Thursday, December 24, 2009

നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....


നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ  .....



സത്യമായിട്ടും ഞാന്‍ ഞെട്ടിപ്പോയി


“ഉഷേ ഇതായിരുന്നു ആ പൊതിക്കുള്ളില്‍”
എന്തൊരു ഭംഗി, എന്തൊരു സ്നേഹം.........
 
ഇത്തിരിവെട്ടമായി   വന്ന്‍ ബൂലോക മനസ്സുകളില്‍ ഒത്തിരിവെട്ടം വിതറിയ റഷീദിനും സാര്‍ത്ഥവാഹകസംഘത്തോടൊപ്പം എന്ന പുസ്തകത്തിനും ആശംസകള്‍




ഇതും പ്രതീക്ഷിക്കാതെ കിട്ടിയ സ്നേഹം
വിശാലമാനസ്കന്റെ "കൊടകരപുരാണം" രണ്ടാം പതിപ്പ് പ്രകാശനം 



യു ഏ ഈ ബ്ലൊഗിന്റെ വല്ല്യേട്ടന്‍


ഈ   ബൂലോകത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ടുവന്ന
എന്റെ ദിനു, ബൂലോകത്തിന്റെ വഴിപോക്കന്‍



  പുലി സൌഹൃദം


ഈ കളിചിരികള്‍



 പ്രിയ സ്നേഹിത


പ്രിയ സുഹൃത്തുക്കള്‍ 


 പ്രിയപ്പെട്ടവര്‍


എന്റെ നാട്ടുകാരിയും എന്റെ കൂട്ടുകാരനും


ചിരി കൂട്ടുകാരി



ഓടിവാ മക്കളേ....


എന്റെ പൊന്നുമക്കളേ......
ഓടിവാ... കളിയാടി വാ ..കഥ കേള്‍ക്കുവാന്‍ വാ...വാ...




നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ പോവുകയാണേ ഈ ദുബായില്‍ നിന്നുമാത്രം.  .....

...ഫോട്ടോയില്‍ വരാത്ത ഒരുപാടു പ്രിയ സുഹൃത്തുക്കള്‍......എല്ലാവരുടെയും സ്നേഹത്തിനു പകരം തരാന്‍ ...... മനസ്സുനിറയെ സ്നേഹം മാത്രം...


എല്ലാ പ്രിയ ബ്ലോഗ്ഗേര്‍സിനും എന്റെ
ക്രിസ്സ്തുമസ്   ആശംസകള്‍

36 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നിറകണ്ണുകളേടെ നിറഞ്ഞ മനസ്സോടേ .....

എല്ലാപ്രിയ ബ്ലോഗ്ഗേര്‍സിനും കൃസ്തുമസ്സ് ആശംസകള്‍

ലടുകുട്ടന്‍ said...

നല്ല ചിത്രങ്ങള്‍ , നല്ല വിവരണങ്ങള്‍ , നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം, പിരിയുന്നതില്‍ വിഷമം , ഇനിയും കണ്ടുമുട്ടാം അല്ല കണ്ടുമുട്ടും .... ആശംസകള്‍ അധികപ്രസങ്ങമാവുമോ ? എന്തായാലും വിശ്രമ ജീവിതം ആനന്ദകരമാകട്ടെ......! എല്ലാവിധ ആശംസകളും ......!

മാണിക്യം said...

കിലുക്കേ ഞാന്‍ വരാംട്ടോ
ഇനി നാട്ടില്‍ വരാന്‍ ഒരു കാരണവും കൂടി ആയി!

സന്തോഷത്തോടെ സമാധനത്തോടെ പോയി
ജീവിതം ആസ്വദിക്കുക
സര്‍‌വ്വമംഗളങ്ങളും നേരുന്നു..

t.a.sasi said...

നാട്ടിലെ മഴയും വെയിലും മണ്ണും
ഒക്കെയാവുമ്പോള്‍ ഗള്‍ഫ് മറക്കും..
പിന്നെ അക്ഷരങ്ങളുണ്ടല്ലൊ കൂട്ട്..
അതു ധാരാളം..
സ്നേഹത്തോടെ

poor-me/പാവം-ഞാന്‍ said...

Merry Christmas

ചാണക്യന്‍ said...

ആശംസകൾ....

ആഗ്നേയ said...

സ്നേഹം പൂത്തുലയുന്ന ആ മരുഭൂമിയിലെ വസന്തത്തെ ഒരു പാട് മിസ്സ് ചെയ്യും ചേച്ചീ.
നാട്ടിലാണിപ്പോ ഒറ്റപ്പെടൽ മുഴുവൻ.:(
നന്മകൾ..സ്നേഹം

പൊറാടത്ത് said...

കിലുക്കേ......

മനസ്സ് നിറച്ചോളൂ, പക്ഷെ ആ കണ്ണ് നിറയരുത്.. ഒരിക്കലും..

എന്നും മനസ്സിലുണ്ടായിരിക്കും ഈ കിലുക്കം..

ആശംസകൾ.....

ഏറനാടന്‍ said...

ക്രിസ്സ്മസ്സ്-നവവത്സരാശംസകൾ...

കണ്ണനുണ്ണി said...

ദുബായ് മിസ്സ്‌ ആയാലെന്താ...
ഇനി എന്നും കണി കണ്ടു ഉണരാന്‍ സ്വന്തം നാടില്ലേ...

കണി കൊന്നയും, അരളിയും...കുയില്‍ പാട്ടും, ഇടവപ്പാതിയും,മകര ക്കുളിരും ഒക്കെ ഇനി എന്നും കൂടെ തന്നെ ഉണ്ടല്ലോ...
സന്തോഷായിരിക്ക് ട്ടോ

ഏ.ആര്‍. നജീം said...

ഈ മിസ്സ് ചെയ്യലൊക്കെ കുറച്ചു ദിവസം കഴിയുമ്പോഴേയ്ക്കും അങ്ങ് മാറില്ലെ..

പിന്നെ ദുബായ്ക്കാരെക്കാള്‍ കൂടുതല്‍ ബൂലോക സുഹൃത്തുക്കള്‍ ആണ് നാട്ടില്‍..

ഈ ഭൂലോകത്ത് എവിടെ ആണെങ്കിലും ബൂലോകത്ത് എല്ലാവരും അയല്‍‌വാസികളല്ലെ..

അപ്പോ സന്തോഷമുള്ള വിശ്രമജീവിതത്തിനിടയിലും ഇവിടെ ഒക്കെ തന്നെ കാണണം ട്ടോ :)

ഖാന്‍പോത്തന്‍കോട്‌ said...

Wecome 2010...!!
നവവത്സരാശംസകള്‍...!!!

വശംവദൻ said...

“ഒരായിരം ആശംസകൾ“

കാട്ടിപ്പരുത്തി said...

ഇപ്പോഴും കുട്ടിത്തം മനസ്സിൽ വക്കാൻ കഴിയുന്നു എന്നത് - കിലുക്കാം പെട്ടിയെ ഒരു കിലുങ്ങുന്ന പെട്ടിയുടെ ഉടമയാക്കുന്നു- സന്തോഷത്തോടെ-

മുസാഫിര്‍ said...

എവിടെപ്പോകാന്‍ ? .എന്തായാലും ഉഷാജി വളരെ ആക്ടീവായി നാട്ടിലും ബൂലോകത്ത്ഇലും ഉണ്ടാവുമല്ലോ അല്ലെ ?

SUNIL V S സുനിൽ വി എസ്‌ said...

എല്ലാ ആശംസകളും...

Gopakumar V S (ഗോപന്‍ ) said...
This comment has been removed by the author.
Gopakumar V S (ഗോപന്‍ ) said...

മനസ്സ് നിറയട്ടേ, കണ്ണ് നിറയണ്ട... ഈ ബൂലോകത്ത് ഒരു നല്ല കിലുക്കമായി തുടരൂ... നാട്ടിലേക്ക് സ്വാഗതം...

വസുധൈവ കുടുംബകം ഈ ബൂലോകം

പിന്നെന്തിനു സങ്കടപ്പെടണം....

വാഴക്കോടന്‍ ‍// vazhakodan said...

എല്ലാവിധ ആശംസകളും നന്‍മകളും നേരുന്നു. എന്നും പ്രാര്‍ത്ഥനകളോടെ....വാഴക്കോടനും കുടുംബവും !

വീകെ said...

സർവ്വ മംഗളങ്ങളും നേരുന്നു...
ആശംസകളോടെ....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എല്ലാ ഭാവുകങ്ങളും..
കഥപ്പെട്ടി ഉഷാറാകട്ടെ, കാത്തിരിക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകൾ ചേച്ചീ.

പകല്‍കിനാവന്‍ | daYdreaMer said...
This comment has been removed by the author.
ഗീത said...

നാട്ടിലേക്ക് സ്വാഗതം .

മടങ്ങുമ്പോള്‍ കണ്ണ് നിറയരുതെന്ന് പറയുന്നില്ല. കാരണം അതിനു കഴിയില്ല എന്നറിയാം. കിലുക്കിന്റെ ഒരു കവിതയിലുള്ളപോലെ സ്നേഹം വേദനയും വിളമ്പുമല്ലോ.

ആ ഫോട്ടോകളില്‍ ആരൊക്കെയാണ് എന്ന് അടിക്കുറിപ്പില്‍ ചേര്‍ത്തിരുന്നെങ്കില്‍ എല്ലാവരേയും മനസ്സിലാക്കാമായിരുന്നു.

jayanEvoor said...

എന്റെയും വക ആശംസകള്‍!
'ബൂലോഗര്‍' ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്നവരല്ല, അവര്‍ എവിടെയായാലും 'ബൂലോഗത്ത്' തന്നെ!

പുതു വര്‍ഷം നന്മ വരുത്തട്ടെ !

Unknown said...

dubai miss aakum..ariyaam pakshe naattilekku aanu pokunnathennullathukondu aa santhosham onnu vere thanne alle?
Ella bhaavugangalum santhoshavum samadhaanavum nerunnu...oppam
" Puthuvalsaraashasakalum........"

Anonymous said...

aashamsagal....

Sukanya said...

സ്വാഗതം. "കിലുക്കാംപെട്ടി..... നിന്നെ ഞങ്ങള്‍ക്ക് കിട്ടി." (ഒരു പാട്ടിന്റെ ഈണത്തില്‍ )
:-)

കുഞ്ഞൻ said...

ചേച്ചി..

ബൂലോഗത്ത് ഈ കിലുക്കം നിലക്കാതിരിക്കട്ടെ..

ഒരുനാൽ ഈ പ്രവസലോകത്തിൽ നിന്നും എല്ലാവരും മടങ്ങേണ്ടവരാണ്..!

ആയുറാരോഗ്യ സകല സൌഭാഗ്യത്തോടെയും ഈ കിലുക്കും നിലനിൽക്കട്ടേ..

Irshad said...

പുതുവത്സരാശംസകള്‍

Devi said...

Hi Amma...we'll miss Dubai...but u r gonna rock back home...so Happy New Year !!! 2010-il kidilan articles ezhithan ellaa aashamsakalum....nice pics...looks like you had a blast there....

എല്‍.റ്റി. മറാട്ട് said...

അസൂയ തോന്നുന്നു..സത്യം..

ഞാന്‍ ഇരിങ്ങല്‍ said...

അപ്പോള്‍ ദുബായ് വിട്ടോ??
ചിത്രങ്ങളൊക്കെയും നന്നായിരിക്കുന്നു.
ദുബായ് മീറ്റിലെ ഒരു സ്റ്റാര്‍ ആയി അല്ലേ
സന്തോഷം.
ക്രിസ്തുമസ്- പുതുവസ്തരാശംസകള്‍

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

മാനസ said...

ഭാഗ്യവതീ..സന്തോഷത്തോടെ യാത്രയാകൂ.......
എല്ലാ മംഗളങ്ങളും........

പട്ടേപ്പാടം റാംജി said...

ആശംസകള്‍.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എല്ലാവര്‍ക്കും നന്ദി