ഇത് ഞങ്ങളുടെ മാത്രം.....അഹങ്കാരം
ഈ മരുഭൂവിലെ എന്റെ പച്ചനിറമുള്ള സന്യാസിമരങ്ങളുടെ അഭിമാനം, അഹങ്കാരം കണ്ടില്ലേ? അവര്‍ ഇരുപുറവും കാവല്‍ നില്ക്കുന്നതു ആര്‍ക്കാണെന്നു കണ്ടോ? അവര്‍ പറയുന്നതു കേട്ടോ? “ഇവന് ഞങ്ങള്‍ക്കു പ്രിയപ്പെട്ടവന് , ഈ ഒന്നാമന് , ഒറ്റയാന് ഞങ്ങളുടെ മാത്രം......”
31 comments:
എന്റെ മൊബൈല്‍ ഫോണ്‍ എനിക്ക് കാണിച്ചു തന്ന സുന്ദരമായ കാഴ്ച്ച...
ഇതു ഗംഭീരം തന്നെ... അനുഗ്രഹീത കലാകാരുടെ കണ്ണുകളില്‍ കൂടി കാണുന്നതെന്തും സുന്ദരം തന്നെ...അതു നമുക്ക് പകര്‍ന്നു തന്നത് അതീവ സുന്ദരമായും...കാഴ്ച്ചയും വാക്കുകളും... ആ പച്ചനിറക്കാര്ക്ക് എന്തൊരു അഭിമാനമായി, അല്ലേ... മൊബൈല്‍ ഫോണില്‍ ഇത്ര സുന്ദരമായ ചിത്രം.....
ഉഷാമ്മേ, സമ്മതിച്ചു.... നോണ്‍ സ്റ്റോപ്പബിള്‍ തന്നെ....
Nice shot.. Thank you
ഉം..ഉവ്വുവ്വ് കാലത്ത് റൂമിൽനിന്നിറങ്ങുമ്പോൾ ഇവറ്റയെ കാണുമ്പോൾ കലികേറും ചിലപ്പോൾ
വളരെ ഇഷ്ടപെട്ടു...ആ കാവല്‍ക്കാരെയും.
അഭിനന്ദങ്ങള്‍
അതിനും വേണ്ടേ ഒരു ഭാഗ്യം!
അത് കലക്കി!!!!
ഉഷാജി ഇനി നല്ല ഒരു കാമറ തന്നെ കരുതൂ!!!
നല്ല നല്ല സ്നാപ്സിനായി വീണ്ടും വരാം ഈ വഴിയെ
:)
മൊബൈല്‍ ക്യാമറ ആണല്ലേ..സമ്മദിച്ചിരിക്കുന്നു..
എന്നെ പോലുള്ള പാവങ്ങള്‍ക്ക് ഇങ്ങനെയെങ്കിലും ഇതൊക്കെയൊന്ന് കാണാല്ലോ..
കൊള്ളാം ചേച്ചീ. തിരിച്ചെത്തിയോ
വളരെ ഇഷ്ടപെട്ടു
ഇതു മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി അപ്പുവിനും, മറ്റുള്ളവര്‍ക്കും ഭീഷണിയാവാനുള്ള പരിപാടിയാണ് അല്ലേ? എന്തായാലും ഒരു നിക്കോണ്‍ ക്യാമറ കയ്യില്‍ കിട്ടിയാല്‍ കൂടുതല്‍ ക്രിയേറ്റീവ് ആവാന്‍ കിലുക്കാമ്പെട്ടിക്ക് കഴിയും..
[ഒരു ചാണ് വയറിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലിനിടയില്‍ ക്യാമറയുള്ള മലയാളിയും ഇതൊന്നും കണ്ടെന്നു വരില്ല]
മരങ്ങളുടെ ഭാഷ മനസിലാകുക..
കൊള്ളാം
കിലുക്ക്സേ ഉഗ്രന്‍ പടം! മൊബൈല്‍ ക്യാമറക്ക് ഇത്രക്കെങ്കില് ഇനി ഒരു പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫര്‍ ആവാനുള്ള സകല ലക്ഷണവും കാണുന്നു ..വിടരുത് കണുന്ന എല്ലാ നല്ല കാഴ്ചയും പകര്ത്തു ....:)
Good photo
സുന്ദരമായ കാഴ്ച ഒപ്പിയെടുത്തത് നന്നായിരിക്കുന്നു. ഇനി ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങിയാട്ടേ.
:)
അഹങ്കാരം ആര്‍ക്കും നല്ലതല്ല.
ഇത് കൊള്ളാലോ ..........
good one
ഇത് ഏറ്റവും ഉയരമുള്ള കെട്ടിടം ആണോ? അങ്ങനെയെങ്കില്‍ ചേച്ചിക്ക് അതില്‍ കയറിനിന്ന് ആ മരങ്ങളോട് പറയാമല്ലോ? "ഇപ്പോള്‍ ഞാന്‍ നിങ്ങളേക്കാളും ഉന്നതിയിലാണെന്ന്!"
അങ്ങനെ അഹങ്കരിച്ചു കൂടേ? :=)
amme.....awesome shot !!! very creative....only you can put these into words....love ya amma...keep going...
കൊള്ളാമല്ലോ..
ഗീതാഗീതികളിലൂടെ എത്തി നോക്കിയതാണേ...
nannayittundu.. :)
ahankaramo atho athmaviswasamo?
മരങ്ങളുടെ മൊഴികളില്‍ മുഴങ്ങുന്നത് അഹങ്കാരമോ
അല്ല വിനയത്തിന്റെ ഔന്നത്യമോ?
ആ മരങ്ങളുടെ ഔന്നത്യമൊന്നും ആ കെട്ടിടത്തിനില്ല .
മരങ്ങളുമായി സംവദിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ അവർ നമ്മോട് പറയുമായിരുന്നു. ഞങ്ങൾ അഹങ്കാരികളല്ലെന്ന്.
നമ്മുടെ അഹങ്കാരം പക്ഷെ അത് കേൾക്കാൻ നിൽക്കുന്നില്ലെന്ന് മാത്രം
നല്ല കാഴ്ച!
അഭിനന്ദനങ്ങൾ!
വന്നല്ലോ വായിച്ചല്ലോ അഭിപ്രായം പറഞ്ഞ് ഈ കുഞ്ഞു ബ്ലോഗിനേ പൊസ്റ്റിനേ അനുഗ്രഹിച്ചല്ലോ.ഒരുപടു നന്ദി സ്നേഹം ...
Post a Comment