Friday, December 31, 2010

കിലുക്കാംപെട്ടിയുടെ പുതുവത്സരാശംസകള്‍

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളുടെയും ഞങ്ങളുടെ കുഞ്ഞുമക്കളുടെയും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

20 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളുടെയും ഞങ്ങളുടെ കുഞ്ഞുമക്കളുടെയും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!

Gopakumar V S (ഗോപന്‍ ) said...

ഉഷാമ്മേ, ഇത്തവണ ഞാന്‍ തന്നെ ആദ്യം...

ഉഷാമ്മയ്ക്കും, കുടുംബത്തിലെ എല്ലാപേര്‍ക്കും പ്രത്യേകിച്ച് ഈ കുഞ്ഞുകുട്ടന്മാര്‍ക്കും എന്റെ സ്നേഹം നിറഞ്ഞപുതുവത്സരാശംസകള്‍ ....

ശ്രീനാഥന്‍ said...

പുതുവത്സരാശംസകൾ നേരുന്നു!

ഒരു നുറുങ്ങ് said...

അക്കങ്ങളുടെ കിലുക്കവുമായെത്തുന്ന 2011..!
താങ്കള്‍ക്കും കുടുംബത്തിനാകെയും ഞങ്ങളുടെ
പുതുവത്സരാശംസകൾ...!!

Sabu Kottotty said...

സന്തോഷത്തിന്റെയും സംര്^ദ്ധിയുടെയും നന്മയുടേയും വര്‍ഷമായി 2011 താങ്കള്‍ക്കും കുടുംബത്തിനും ഭവിയ്ക്കട്ടെ
.....

കുഞ്ഞൂസ് (Kunjuss) said...

നേരുന്നു ഞാനും പുതുവത്സരാശംസകള്‍ ...!
സമാധാനവും സന്തോഷവും നിറച്ച് ചുറ്റിലും സ്നേഹത്തിന്റെ കിലുക്കം പടര്‍ത്താന്‍ കഴിയട്ടെ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പുതുവത്സരാശംസകൾ

Umesh Pilicode said...

നല്ല മാറ്റങ്ങളുടെതാകട്ടെ ഈ പുതുവര്‍ഷം , ആശംസകള്‍

ramanika said...

പുതുവത്സരാശംസകൾ!!!!

പൊറാടത്ത് said...

പുതുവത്സരാശംസകൾ.....

Sukanya said...

എന്റെയും പുതുവത്സര ആശംസകള്‍.

പട്ടേപ്പാടം റാംജി said...

നന്നായിരിക്കുന്നുട്ടോ.
പുതുവല്‍സരാശംസകള്‍.

jayanEvoor said...

നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

suma kaimal said...

Usha Aunty, "Happy New Year to u and family"

SUJITH KAYYUR said...

aashamsakal...nanma...

Kalavallabhan said...

കിലുക്കാമ്പെട്ടിക്കും കുഞ്ഞുപെട്ടികൾക്കും പുതുവത്സരാശംസകൾ

“2010 വന്നേ” എന്നാണല്ലോ എഴുതി കണ്ടത്. തെറ്റുപറ്റിയതാണൊ, അതോ ?

K@nn(())raan*خلي ولي said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!

Sabu Kottotty said...

http://bloggermeet.blogspot.com/2011/01/blog-post.html

SUJITH KAYYUR said...

puthiya postinaayi kaathirikkunnu...

Murali K Menon said...

വന്നു, വായിച്ചു, ഇഷ്ടമായി. ഭാവുകങ്ങള്‍!