2015 ൽ ബൂലോകത്തിൽ വന്നില്ല.
2016 ൽ വരട്ടേ, ആരെങ്കിലും ഓർക്കുന്നുണ്ടോ?
എല്ലാവർക്കും എന്റെ പുതുവൽസര ആശംസകൾ
2015ലൂടെ ചുമ്മാ ഒന്നു നടന്നു.................
എത്ര വർഷങ്ങൾ കടന്നു പോയാലും എത്ര വർഷങ്ങൾ തുള്ളിച്ചാടി വന്നാലും ഈ ചിരികൾക്കും സ്നേഹത്തിനും അപ്പുറം എന്തു കിട്ടാനാ
.
വിഷമങ്ങൾ നിറയെ കിട്ടി കൂട്ടത്തിൽ വിഷമില്ലാത്ത മധുരവും കിട്ടി..
കുട്ടിക്കാലം മുതൽ കേട്ടതും കണ്ടതും ആയിരുന്നില്ല ഇന്നലെ ഞാൻ കണ്ട എഴുന്നള്ളത്ത്. മണി അനിമാരുടെ കൈയിൽതൂങ്ങി എന്റെ നാടിനു കുറുകെ നടന്നു. കണ്ണുകൾ ചിമ്മിചിമ്മി പരസ്പരം കഥകളും പറഞ്ഞു ഭഗവാനെ കാത്തു നിൽക്കുന്ന ചിരാതുകളുട ഇടയിലൂടെ ചന്ദത്തിരിയുടെ ഗന്ധവും പരിചയക്കാരുടെ ചിരികളും ഏല്ലാം ആസ്വദിച്ച് അനുഭവിച്ച് ഏല്ലാം മറന്നൊരു നടത്തം. ഭഗവാനെ കുരവയിട്ടു സ്വീകരിച്ചവരുടെ കൂടെ ഞാനും കൂടി. നാടുനിറഞ്ഞുനിന്ന ഭഗവാനെ മനം നിറയെ കണ്ടു. തീവെട്ടി വെളിച്ചത്തിൽ മുന്നോട്ടു നീങ്ങിയ ഭഗവാനും എന്റെ നാടും മനം കുളിർത്ത ഒരു അനുഭവം
അയിരുന്നു.
ഒരു ചായക്കടയിൽ കയറി.ഇഡ്ഡലി സാംബാർ,ചമ്മന്തി, പിന്നെ ഉള്ളി ചതച്ചു മുളകുപൊടിയും ചേർത്ത് വെളിച്ചെണ്ണയിൽ വറത്തെടുത്ത ഒരു അടിപൊളി സ്പെഷ്യൽ പിന്നെ 2കാപ്പി . എന്തു എന്തു പറയാനാ???????
ഇന്നലത്തെ യാത്രയിൽ ഈ സഹയാത്രികൻ എനിക്കു സ്വാന്ത്വനവും സമാധാനവും തന്നു .ഭഗവാന്റെ പൂങ്കാവനത്തിന്റെ ഭാഗമാകുവാൻ പോകുന്ന ഈ കന്നി അയ്യപ്പൻ.
എന്റെ വീട്ടിനുള്ളിലെ വിരസതയേയും മടുപ്പിനേയും ഓടിച്ചു വിട്ടവൾ.....
ഈ ചെമ്പരത്തിച്ചെടി സ്വയം ഒരു പൂക്കളമൊരുക്കി,
ഓണത്തിന്റെ വരവ് ഞങ്ങളേ അറിയിച്ചു.
അങ്ങനെ (മെയ് 24 ന്) മുപ്പത്തിയേഴ് വർഷം കടന്നു.
മുപ്പത്തിയാറു വർഷത്തിനുശേഷം ഞങ്ങൾ ഒന്നിച്ച ആ നിമിഷം ആയിരുന്നു 2015 ന്റെ ധന്യത...

7 comments:
2015 ൽ ബൂലോകത്തിൽ വന്നില്ല.
2016 ൽ വരട്ടേ, ആരെങ്കിലും ഓർക്കുന്നുണ്ടോ?
എല്ലാവർക്കും എന്റെ പുതുവൽസര ആശംസകൾ
:)
All the best for 2016
മധുരമുള്ളതും ഓമനിക്കാവുന്നതുമായ നിരവധി ഓര്‍മ്മകളുടെ കൂടാരമാണ് ബൂലോകം. വീണ്ടും ഒരോര്‍മ്മപ്പെടുത്തലിനായ് ക്ഷണിച്ച കിലുക്കാന്‍ പെട്ടിക്ക്.. 2016 ന്‍റെ വരവിനായ് കാതോര്‍ത്ത് കൊണ്ട് 2015 നെ ഓര്‍മ്മകളുടെ കിലുക്കാം പെട്ടിയിലേക്ക് ആനയിച്ച് കൊണ്ട്.. സ്നേഹപൂര്‍വ്വം പുതുവത്സരാശംസകള്‍ നേരുന്നു.
ഓർമ്മകളുടെ കിലുക്കാം പെട്ടിയ്ക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!/!/!/!/!/!/!/!/!/!
happy new year
what s that fruit?
Apple
ആശംസകൾ, കിലുക്കാംപെട്ടീ
Post a Comment