Showing posts with label ഇവന്‍ എന്റെ തങ്കം. Show all posts
Showing posts with label ഇവന്‍ എന്റെ തങ്കം. Show all posts

Tuesday, December 1, 2009

ഞാന്‍ അവനെ കടിച്ചു.........

സ്നേഹത്താല്‍ ഞാന്‍ അവനെ കടിച്ചു.
വേദനകൊണ്ട് അവന്‍ നിലവിളിച്ചു.
അതിനാല്‍ ഒന്നു മനസ്സിലായി.....
സ്നേഹം നിലവിളിയായി മാറുന്ന വേദനയെന്ന്.
ഇവിടെ ആ വേദന ഇങ്ങനെയായി
ഞങ്ങള്‍ സ്നേഹത്താല്‍ ഒന്നായി.