സ്നേഹത്താല്‍ ഞാന്‍ അവനെ കടിച്ചു.
വേദനകൊണ്ട് അവന് നിലവിളിച്ചു.
അതിനാല്‍ ഒന്നു മനസ്സിലായി.....
സ്നേഹം നിലവിളിയായി മാറുന്ന വേദനയെന്ന്.
ഇവിടെ ആ വേദന ഇങ്ങനെയായി
ഞങ്ങള്‍ സ്നേഹത്താല്‍ ഒന്നായി.
ഇതെന്തു കഥ ? ഈ സ്നേഹത്തെ നിലവിളിയാക്കിയാലെ എല്ലാവര്ക്കും കഥകവിത വരൂ ? എന്തായാലും ഇത് വായിച്ചു ഞാനല്പം അസ്വസ്ഥനായി. എന്തോ എവിടെയോ ഹൃദയത്തില്‍ കൊള്ളുന്ന പോലെ. അങ്ങനെ ഒന്നുണ്ടെന്ന് മനസ്സിലാക്കാന്‍ ഇങ്ങനെ ചിലത് വായിക്കണം.... നന്ദി
എന്നാലും ഇത്തിരി സോഫ്റ്റ് ആയി കടിച്ചു കൂടായിരുന്നോ?
കൊച്ചുമോനാണ് അല്ലേ? ചക്കരക്ക് ഒരുമ്മ.
(എനിക്കിത് വായിച്ചപ്പോള്‍ എന്റെ ഒരു പൂച്ചയുടെ കാര്യമാണ് ഓര്‍മ്മ വന്നത്. അവന് സ്നേഹം കൂടുമ്പോള്‍ എന്റെ കൈവിരലുകള്‍ ഒക്കെ കടിക്കും. പക്ഷേ വളരെ മെല്ലെ, അവന്റെ കൂര്‍ത്തപല്ലുകള്‍ കൊണ്ട് എന്റെ കൈ വേദനിക്കാതെ ഒക്കെ ...)
33 comments:
ഇവിടെ ആ വേദന ഇങ്ങനെയായി
ഞങ്ങള്‍ സ്നേഹത്താല്‍ ഒന്നായി.
ഇവന് എന്റെ പ്രിയപ്പെട്ടവന്..
എന്റെ മാത്രം തങ്കം.....
:)
:)
ഞങ്ങള്‍ സ്നേഹത്താല്‍ ഒന്നായി.
പിന്നെ മനസ്സിലായി :
സ്നേഹം നിലവിളിയായി മാറുന്ന വേദനയെന്ന്.
അത് നന്നായി :)
സ്നേഹം ഒരു വേദന തന്നെ, അതൊരു നിലവിളിയാകേണ്ട..... ആകരുത്...
:-)
ഇതെന്നു വന്നു?
:)
ഉം ഉം... മനസ്സിലായി... പാവം കുട്ടി.. :)
സ്നേഹ കടിപിടി..
ഈ കുസൃതി കുട്ടന് പറഞ്ഞത് അമ്മൂമ്മേ സഹിക്കാന്‍ പറ്റുന്നില്ലെന്നു ആണല്ലോ .. :)
മുത്തശ്ശിയുടെ സ്നേഹത്തോടെയുള്ള കടിക്ക് തേനിനെക്കാള്‍ മാധുര്യം. എങ്കിലും തേനില്‍ കണ്ണുനീര് വീഴ്തെണ്ടിയിരുന്നില്ല (പതുക്കെ കടിച്ചാല്‍ മതിയായിരുന്നു ). സ്നേഹത്തിന്റെ വേദന സുഖമാണു~. പക്ഷെ നിലവിളിയായിമാറേണ്ട ....... അത് വേണ്ടേ വേണ്ടാ
അയ്യോടാ... പാവം കൊച്ച്...
amme....amma kadichathu ivaneyaarunno, cheruthine alle....atho njan kaanathe randinem kadicho????
enthaayalum pettennu thanne onnaayathu nannayi...good one amma...
ഒന്നായാല്‍ നന്നായി
നന്നായാല്‍....?
നന്നായി....ത്രന്നെ :)
നല്ല ക്യൂട്ട് എക്സ്പീരിയന്‍സ്!
കുഞ്ഞുങ്ങളെ ആര്‍ക്കാണിഷ്ടമല്ലാത്തത് !
സ്നേഹം കൂടിയത് നല്ലത് തന്നെ, എന്നാലും
ആ പാവത്തിനെ കടിക്കണ്ടായിരുന്നു.
പാവം ഉറക്കെ നിലവിളിച്ചു അല്ലെ ?
Nannayittundu ushachechi...Sneham ennu parayunnathu chilappol oru nilavili aayi maarunna vedana thanne aanu....
njaanum snehathal ente makkaleyum beenaammayeyum kadikkaarundu.
sneham koodunnavarkke kadi kittukayulloo..
yaathrayilaanu. malayalam fontilla.
mone kandu kothiyaakunnu.
ho...ammayude kadeede vedana ippozhum njan marannittilla... :( ...paam kichu avanengaavne sahichu athu...
enikkishtappettu...:)
ഇതെന്തു കഥ ? ഈ സ്നേഹത്തെ നിലവിളിയാക്കിയാലെ എല്ലാവര്ക്കും കഥകവിത വരൂ ? എന്തായാലും ഇത് വായിച്ചു ഞാനല്പം അസ്വസ്ഥനായി. എന്തോ എവിടെയോ ഹൃദയത്തില്‍ കൊള്ളുന്ന പോലെ. അങ്ങനെ ഒന്നുണ്ടെന്ന് മനസ്സിലാക്കാന്‍ ഇങ്ങനെ ചിലത് വായിക്കണം.... നന്ദി
പ്രിയ കിലുക്കാം പെട്ടീ..എനിക്കും ഇതേ അസുഖമുണ്ട്.എന്റെ മക്കള്‍ എന്റെ കടികൊണ്ടിട്ടുണ്ടെന്നോ.
നല്ല എഴുത്ത്..
എന്നാലും ഇത്തിരി സോഫ്റ്റ് ആയി കടിച്ചു കൂടായിരുന്നോ?
കൊച്ചുമോനാണ് അല്ലേ? ചക്കരക്ക് ഒരുമ്മ.
(എനിക്കിത് വായിച്ചപ്പോള്‍ എന്റെ ഒരു പൂച്ചയുടെ കാര്യമാണ് ഓര്‍മ്മ വന്നത്. അവന് സ്നേഹം കൂടുമ്പോള്‍ എന്റെ കൈവിരലുകള്‍ ഒക്കെ കടിക്കും. പക്ഷേ വളരെ മെല്ലെ, അവന്റെ കൂര്‍ത്തപല്ലുകള്‍ കൊണ്ട് എന്റെ കൈ വേദനിക്കാതെ ഒക്കെ ...)
യ്യോ തങ്കത്തെ ക..ച്ച..ല്ലേ!
ആദ്യമാണിവിടെ..ഇനിയും ഈ വാതിലില്‍ മുട്ടും വായിക്കാന്‍ നല്ലത് എന്തെങ്കിലും തരുമല്ലോ?
സ്നേഹം വേദനയാണ് അല്ലെങ്കില്‍ വേദനയാണ് സ്നേഹം.
സ്നേഹം നിലവിളിയായി മാറുന്ന വേദനയെന്ന്.
good............................
തള്ള ചവിട്ടിയാല്‍ പിള്ളയ്ക്കു നോവില്ലല്ലോ...
പിന്നെന്തിനാ നിലവിളിച്ചത്...
വരികള്‍ കുറവാണെങ്കിലും വായിയ്ക്കാനും ചിന്തിയ്ക്കാനും അതു ധാരാളം...
"ഒരു തരക്കേടുമില്ല......"കിച്ചൂ"ന് അങ്ങനെ തന്നെ..വേണം..!! :)
ആ കടി ഏതായാലും എനിക്കിഷ്ടമായി..!
ഞങ്ങള്‍ സ്നേഹത്താല്‍ ഒന്നായി.
കൊള്ളാം ടീച്ചറെ
ഞങ്ങള്‍ സ്നേഹത്താല്‍ ഒന്നായി..
സ്നേഹത്തോടെ ഒട്ടിപ്പിടിച്ച് അമ്മൂമ്മയും ചുന്ദരന്‍ വാവയും ചേര്‍ന്നിരിക്കുന്നത് കാണുമ്പോഴേ അറിയാം ആ സ്നേഹം..:)
Beautiful expression of love
ഞങ്ങളുടെ സ്നേഹക്കടി കാണാന്‍ വന്ന എല്ലാര്ക്കും ഞങ്ങളുടെ നന്ദി കൂട്ടത്തില്‍ ഒരു കടിയും.....
തള്ളക്കോഴി ചവിട്ടിയാല്‍ നോവില്ലെന്നല്ലേ........
കരയണ്ട.കേട്ടോ....
Post a Comment